"ജാലവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q148442 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
തികച്ചും ശാസ്ത്രീയമായ രീതിയിൽ ,പ്രേക്ഷകനിൽ മിഥ്യാധാരണകൾ<ref>Henning Nelms. Magic and Showmanship: A Handbook for Conjurers, page 1 (Mineola, NY: Dover Publications, Inc, 2000).</ref> സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ <ref>Jim Steinmeyer. "A New Kind of Magic," in Hiding the Elephant: How Magicians Invented the Impossible and Learned to Disappear (New York, NY: Carroll & Graf Publishers, 2003).</ref>പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ്‌ '''ജാലവിദ്യ''' അഥവാ '''മായാജാലം''' (Magic). ഇന്ദ്രജാലം, മഹേന്ദ്രജാലം, കൺകെട്ട്‌ എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. ഈ വിദ്യകളെ ജാല വിദ്യകൾ അഥവാ മാന്ത്രിക വിദ്യകൾ എന്ന് വിളിക്കുന്നു. കൈയ്യടക്കം, കൈവേഗത എന്നിവ ആണു മായാജാലതിതിന്റെ അടിസ്ഥാനം.
 
ജാലവിദ്യകൾ ചെയ്യുന്ന വ്യക്തിയെ "ജാലവിദ്യക്കാരൻ","മാന്ത്രികൻ "' അല്ലെങ്കിൽ ''മജീഷ്യൻ'' (Magician) എന്ന് വിളിക്കുന്നു. ചില ജാലവിദ്യക്കാർ അവർ അവതരിപ്പിക്കുന്ന ഇനത്തിന്റെ പേരിലും അറിയപ്പെടുന്നു. ഇന്ന്‌ ഏത്‌ മനുഷ്യനേയും ഭാഷയ്ക്കും വർഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ.ലോകത്തിലാദ്യമായി മാജികിനെ കുറിച്ച് വിശദീകരിച്ച് പ്രവർത്തകർക്ക് സർക്കുലർ അയച്ച മത സംഘടന ഏതാണ്?
 
== പദോത്പത്തി ==
"https://ml.wikipedia.org/wiki/ജാലവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്