"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
[[വർഗ്ഗം:== ചരിത്രം| ]]==
{{prettyurl|History}}
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ '''ചരിത്രം''' എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ''History'' എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ''ഹിസ്റ്റോറിയ'' എന്ന [[ഗ്രീക്ക് ഭാഷ|ഗ്രീക്കു]] പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌.മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം .മലയാളമനുഷ്യൻ ചരിത്രംഭൂതകാലത്തെ രചിച്ചപറ്റി അറിയൂവാൻ തല്പരനാണ് .ചരിത്രം മഹാഅറിയാത്തവൻ കവികളുടെഎന്നും നാടാണ്ശിശുവായിരിക്കും കേരളം.
 
{{hist-stub}}
 
[[വർഗ്ഗം:ചരിത്രം| ]]
"https://ml.wikipedia.org/wiki/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്