"സിറാജ് ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33:
}}
മലയാളത്തിലെ ഒരു ദിനപത്രമാണ്‌ '''സിറാജ്'''. 1984 ൽ ആരംഭിച്ചു. [[കോഴിക്കോട്|കോഴിക്കോടു]] നിന്നാണ്‌ ഈ പത്രം പ്രസിദ്ധീകരിക്കുന്നത്.
ഈ പത്രത്തിന്‌ കേരളത്തിൽ [[തിരുവനന്തപുരം]],[[കൊച്ചി]],[[കോഴിക്കോട്]],[[കണ്ണൂർ]] ,[[മലപ്പുറം]] എന്നിവിടങ്ങളിലും കർണ്ണാടകയിലെ ബെംഗുളൂലും [[യു.എ.ഇ.|യു.എ.ഇ.യിലും]] ഒമാനിലും,ഖത്വറിലും  ശാഖകൾ ഉണ്ട്. <ref>http://www.sirajlive.com/contact-us.</ref> വി.പി.എം. ഫൈസി വല്യാപ്പിള്ളി ആണ് പത്രാധിപർ. സി മുഹമ്മദ് ഫൈസിയാണ് പബ്ലിഷർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലികേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്ലീം മാനേജ് മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബിക് പേരുള്ള ഏക ദിനപത്രമാണ് സിറാജ്
 
== പംക്തികൾ ==
"https://ml.wikipedia.org/wiki/സിറാജ്_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്