"രാജേന്ദ്ര പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
==ഔദ്യോഗിക ജീവിതം==
===അദ്ധ്യാപകൻ===
ബിരുദാനന്തരബിരുദം പൂർത്തിയാക്കിയശേഷം പ്രസാദ് [[ബീഹാർ|ബീഹാറിലെ]] എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏറെ കഴിയാതെ അദ്ദേഹം കോളേജിലെ പ്രിൻസിപ്പൾ ആയി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനുവേണ്ടി ഉദ്യോഗം രാജിവെക്കുകയായിരുന്നു. [[കൽക്കട്ട|കൽക്കട്ടയിൽ]] നിയമപഠനത്തോടൊപ്പം തന്നെ, കൽക്കട്ട സിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയും ചെയ്തിരുന്നു. 18881915 ൽ സ്വർണ്ണമെഡലോടെ നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1937 ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും സമ്പാദിച്ചു.<ref name=alahhabad1>{{cite news|title=രാജേന്ദ്രപ്രസാദിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ|url=http://rss.bih.nic.in/rss_drp_life_events.htm|publisher=രാജേന്ദ്ര സ്മൃതി സംഗ്രഹാലയ}}</ref>
 
===അഭിഭാഷകൻ===
"https://ml.wikipedia.org/wiki/രാജേന്ദ്ര_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്