"ലോംബോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
ലോംബോക്ക് താരതമ്യേന വലിപ്പത്തിലും സാന്ദ്രതയിലും സമാനമായ പടിഞ്ഞാറൻ അയൽ ദ്വീപായ ബാലിയുമായി ചില സാംസ്കാരിക പൈതൃകങ്ങൾ പങ്കുവെക്കുന്നു. എന്നിരുന്നാലും [[പടിഞ്ഞാറൻ നുസ ടെങ്കാര]] ഭരണകൂടത്തിന്റെ ഭാഗമെന്ന് കരുതപ്പെടുന്നു. കിഴക്കുഭാഗത്തായി വലിയ ദ്വീപസമൂഹമായ സുംബാവ ദ്വീപും കാണപ്പെടുന്നു. ലോംബോക്കിനു ചുറ്റുമായി കാണപ്പെടുന്ന അനേകം ചെറിയ ദ്വീപുകളെ പ്രാദേശികമായി [[Gili Islands|ഗില്ലി]] എന്നറിയപ്പെടുന്നു. 2014 ലെ ജനസംഖ്യാ കണക്കെടുപ്പിൽ 3.35 മില്യൺ ഇന്തോനേഷ്യക്കാർ ഈ ദ്വീപിൽ താമസിക്കുന്നതായി കണക്കാക്കുന്നു.<ref>{{cite web|url=http://marlionllc.com/lombok-ntb-demography-2014-census/|title=Lombok Island & West Nusa Tenggara Demography & Gender Ratio (Based on BPS 2014 Census)|publisher=MarlionLLC|author=|date=19 August 2017|accessdate=19 August 2017|archive-url=https://web.archive.org/web/20170819231724/http://marlionllc.com/lombok-ntb-demography-2014-census/|archive-date=2017-08-19|dead-url=yes|df=}}</ref><ref>{{cite web |url=http://www.halomitrekker.com/2015/06/15-things-you-should-visit-in-lombok.html|title=15 Things You Should Visit in Lombok| date = 2015| accessdate = June 6, 2015 }}</ref><ref>{{cite web |url=http://missjoaquim.com/population-of-indonesia-by-province-1971-1980-1990-1995-2000-and-2010/ |title=Population of Indonesia by Province |publisher=Badan Pusat Statistik Republik Indonesia (Statistics Indonesia) |author= |year=2010 |accessdate=7 February 2011 |deadurl=yes |archiveurl=https://web.archive.org/web/20170822055150/http://missjoaquim.com/population-of-indonesia-by-province-1971-1980-1990-1995-2000-and-2010/ |archivedate=22 August 2017 |df= }}</ref><ref name="citypopulation.de">{{cite web|title=INDONESIA: Urban City Population|url=http://www.citypopulation.de/Indonesia-MU.html|work=City Population|publisher=Thomas Brinkhoff|accessdate=16 August 2012|author=Thomas Brinkhoff|date=18 February 2012}}</ref>
 
== ചരിത്രം ==
[[File:Hoofden van Lombok, 1870-1890.jpg|thumb| ലാമ്പോക്കിൻറെ [[സാസക്] മേധാവികൾ.ഡച്ചുകാരുമായി സഹകരിച്ച് ബാലീനിയൻ അധിനിവേശത്തെ ചെറുത്തിരുന്നു]]
[[File:75 ct diamond Lombok treasure Museum Volkenkunde Leiden.jpg|thumb|ലെയ്ഡൻ, മ്യൂസിയം വോൾകെങ്കുൻഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന 75 കാരറ്റ് വജ്രം. 1894-ൽ ഒരു ഡച്ച് അധിനിവേശത്തിനു ശേഷം ലോംബോക്കിലെ രാജകൊട്ടാരത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും മൂന്നു ആഭരണങ്ങളും രത്നങ്ങളും വിലപിടിപ്പുള്ള കല്ലുകളും എടുത്തു [[Museum Volkenkunde]], Leiden. It was taken, together with {{convert|230|kg|0|abbr=on}} of gold, {{convert|7000|kg|0|abbr=on}} of silver and three chests of jewels and precious stones from the royal palace of Lombok after a Dutch invasion in 1894. Only part of the treasure was handed back to Indonesia in 1977.<ref>{{cite web|url=http://collectie.wereldculturen.nl/|title=NMVW-collectie|publisher=}}</ref>]]
1257-ലെ 1257 [[Samalas eruption|സമലസ് സ്ഫോടനത്തിൽ]] രേഖപ്പെടുത്തിയ ബാബാഡ് ലോംബോക്ക് രേഖയല്ലാതെ, പതിനേഴാം നൂറ്റാണ്ടിനു മുൻപ് ലോംബോക്കിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേയുള്ളൂ.
== ഇതും കാണുക ==
* {{Portal-inline|Indonesia}}
"https://ml.wikipedia.org/wiki/ലോംബോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്