"കുറുവാലൻ പൂത്താലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Pseudagrion australasiae}} {{Speciesbox |image=Pseudagrion australasiae.jpg |image_caption=ആൺതുമ്പി |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PUprettyurl|Pseudagrion australasiae }}
{{Taxobox
{{Speciesbox
| name = കുറുവാലൻ പൂത്താലി
| image = Pseudagrion australasiae.jpg
| image_caption= ആൺതുമ്പി
|image2=Pseudagrion australasiae female.jpg
| status = LC | status_system = IUCN3.1
|image2_caption=പെൺതുമ്പി
| status_ref = <ref name=iucn>{{cite journal |authors=Dow, R.A. |title=''Pseudagrion australasiae'' |journal=[[IUCN Red List of Threatened Species]] |volume=2009|page=e.T163737A5643795|publisher=[[IUCN]] |year=2009|url=https://www.iucnredlist.org/species/163737/5643795| accessdate=2018-11-2223}}</ref>
|status=LC |status_system=IUCN3.1
| regnum = [[Animal]]ia
|status_ref=<ref name=iucn>{{cite journal |authors=Dow, R.A. |title=''Pseudagrion australasiae'' |journal=[[IUCN Red List of Threatened Species]] |volume=2009|page=e.T163737A5643795|publisher=[[IUCN]] |year=2009|url=https://www.iucnredlist.org/species/163737/5643795| accessdate=2018-11-22}}</ref>
| phylum = [[Arthropod]]a
|genus=Pseudagrion
| classis = [[Insect]]a
|species=australasiae
| ordo = [[Odonata]]
|authority=[[Edmond de Sélys Longchamps|Selys]], 1876<ref name="Selys 1876">{{Cite journal|last=Selys-Longchamps|first=E.|year=1876|title=Synopsis des Agrionines, (suite de genre ''Agrion'')|url=https://biodiversitylibrary.org/page/34716938|journal=Bulletin de la Classe des Science, Academie Royale de Belgique|language=French|volume=42|pages=506|via=[[Biodiversity Heritage Library]]}}</ref>
| subordo = [[Zygoptera]]
|synonyms=''Pseudagrion bengalense'' {{small|Laidlaw, 1919}}<ref name="Laidlaw"/>
| familia = [[Coenagrionidae]]
|synonyms_ref=<ref name=Lieftinck/>
| genus = ''[[Pseudagrion]]''
| species = '''''P. australasiae '''''
|image2 binomial = ''Pseudagrion australasiae female.jpg''
| binomial_authority = Selys, 1876
| synonyms =
}}
നിലത്തന്മാർ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് കുറുവാലൻ പൂത്താലി. ഇന്ത്യ, ചൈന, ഇന്തോനേഷ്യ , മലേഷ്യ, മ്യാന്മാർ, സിംഗപ്പൂർ, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. Pseudagrion australasiae എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
കുറുവാലൻ പൂത്താലി. ഇന്ത്യ, ചൈന, ഇന്തോനേഷ്യ , മലേഷ്യ, മ്യാന്മാർ, സിംഗപ്പൂർ, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. Pseudagrion australasiae എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
 
ഇടത്തരം വലുപ്പമുള്ള നീല നിറത്തിലുള്ള ഒരു സൂചിത്തുമ്പിയാണ് കുറുവാലൻ പൂത്താലി. ശിരസ്സിന് അല്പം വിളറിയ പച്ച കലർന്ന നീല നിറമാണ്. ശിരസ്സിന്റെ പിൻഭാഗത്ത് നേരിയ കറുപ്പ് നിറം കാണാം. കണ്ണുകൾക്ക് നീല നിറമാണ്. നല്ല തിളങ്ങുന്ന നീല നിറത്തിലുള്ള ഉരസ്സിൽ മധ്യ ഭാഗത്തായി ഒരു കറുത്ത പാടും അതിന് മുകളിലായി നേർത്ത കറുപ്പ് വരകളും കാണാം. വിളറിയ നീല നിറത്തിലുള്ള കാലിന്റെ പിൻഭാഗം കറുത്തിട്ടാണ്. ചിറകുകൾ സുതാര്യമാണ്. ചിറകിലെ പൊട്ട് മങ്ങിയ മഞ്ഞ നിറത്തിലോ തവിട്ട് നിറത്തിലോ കാണപ്പെടുന്നു. ഉദരത്തിന്റെ വശങ്ങൾ പൊതുവെ നീല നിറത്തിലും മുകൾ ഭാഗം കറുപ്പ് നിറത്തിലും കാണപെടുന്നു. ഉദരത്തിന്റെ 8 , 9 ഖണ്ഡങ്ങൾ മുഴുവനായും നീല നിറത്തിലാണുള്ളത്. ഉദരത്തിന്റെ പത്താം ഖണ്ഡത്തിൽ x ആകൃതിയിലുള്ള ഒരു കറുത്ത പാട് കാണാം. ഉദരത്തിന്റെ പത്താം ഖണ്ഡത്തിന്റെ നേർപകുതി വലുപ്പത്തിലുള്ള കുറുവാലുകൾക്ക് കറുത്ത നിറമാണ്. മുകളിലെ ജോഡി കുറുവാലുകളുടെ അറ്റം കൊളുത്ത് പോലെ അല്പം അകത്തേക്ക് വളഞ്ഞ് കാണപ്പെടുന്നു. കൂടാതെ ഇവയുടെ ആഗ്രഭാഗം വിഭജിച്ച് ഒരു ശിഖിരം പോലെ കാണാം.
"https://ml.wikipedia.org/wiki/കുറുവാലൻ_പൂത്താലി" എന്ന താളിൽനിന്ന് ശേഖരിച്ചത്