"ജന്യരാഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
കർണാടകകര്‍ണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങളായ 72 മേളകർത്താരാഗങ്ങളിൽമേളകര്‍ത്താരാഗങ്ങളില്‍ നിന്ന് വ്യുല്പാദിച്ചുണ്ടായവയെയാണ് ജന്യരാഗങ്ങൾജന്യരാഗങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
==വര്‍‌ഗ്ഗീകരണം==
==വർ‌ഗ്ഗീകരണം==
ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ജന്യരാഗങ്ങളെ വിവിധങ്ങളായി തിരിച്ചിരിക്കുന്നു.
===വര്‍ജ്യരാഗങ്ങള്‍===
===വർജ്യരാഗങ്ങൾ===
ബന്ധപ്പെട്ടിരിക്കുന്ന മേളകർത്താരാഗങ്ങളിലെമേളകര്‍ത്താരാഗങ്ങളിലെ സ്വരസ്ഥാനങ്ങളിലെ ഏതെങ്കിലും സ്വരങ്ങളെ മാറ്റിനിർത്തിമാറ്റിനിര്‍ത്തി രൂപംകൊണ്ടവയാണ് വർജ്യരാഗങ്ങൾവര്‍ജ്യരാഗങ്ങള്‍.ഈ സ്വരസ്ഥാനങ്ങൾസ്വരസ്ഥാനങ്ങള്‍ ആരോഹണത്തിലേയോ അവരോഹണത്തിലേയോ ആവാം.ചില പ്രത്യേകപദങ്ങൾപ്രത്യേകപദങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നു.
*സമ്പൂർണ്ണംസമ്പൂര്‍ണ്ണം- എല്ലാ 7സ്വരങ്ങളും ഉള്ളത്
*ഷഡവ-6സ്വരങ്ങൾ 6 സ്വരങ്ങള്‍ ഉള്ളത്
*ഔഡവ- 5 സ്വരങ്ങൾസ്വരങ്ങള്‍ ഉള്ളത്
*സ്വരാന്തര-4സ്വരങ്ങൾ 4 സ്വരങ്ങള്‍ ഉള്ളത്
പദങ്ങൾപദങ്ങള്‍ ആരോഹണത്തിലോ അവരോഹണത്തിലോ അഥവാ രണ്ടിലുമോ ഉപയോഗിക്കപ്പെടാവുന്നവയാണ്.ഇപ്രകാരം രാഗങ്ങളെ താഴേപരയും പ്രകാരം വർഗ്ഗീകരിക്കാംവര്‍ഗ്ഗീകരിക്കാം
*ഔഡവ സം‌പൂർണസം‌പൂര്‍ണ-5 സ്വരങ്ങൾസ്വരങ്ങള്‍ ആരോഹണത്തിലും 7സ്വരങ്ങൾ7സ്വരങ്ങള്‍ അവരോഹണത്തിലും
ഉദാഹരണത്തിന് ആഭേരി
*ഷഡവ-സം‌പൂർണസം‌പൂര്‍ണ-6സ്വരങ്ങൾ 6 സ്വരങ്ങള്‍ ആരോഹണത്തിലും 7സ്വരങ്ങൾ7സ്വരങ്ങള്‍ അവരോഹണത്തിലും
ഉദാഹരണത്തിന് കാം‌ബോജി രാഗം
*സം‌പൂർണസം‌പൂര്‍ണ-ഔഡവ-7 സ്വരങ്ങൾസ്വരങ്ങള്‍ ആരോഹണത്തിലും 5 സ്വരങ്ങൾസ്വരങ്ങള്‍ അവരോഹണത്തിലും
ഉദാഹരണത്തിന് സാരമതി രാഗം
*സം‌പൂർണസം‌പൂര്‍ണ-ഷഡവ-7സ്വരങ്ങൾ 7 സ്വരങ്ങള്‍ ആരോഹണത്തിലും 6 സ്വരങ്ങൾസ്വരങ്ങള്‍ അവരോഹണത്തിലും
ഉദാഹരണത്തിന് ഹിന്ദോളം രാഗം
*ഔഡവ-ഔഡവ- 5സ്വരങ്ങൾ5 സ്വരങ്ങള്‍ ആരോഹണത്തിലും അവരോഹണത്തിലും
*ഷഡവ-ഷഡവ- 6 സ്വരങ്ങൾസ്വരങ്ങള്‍ ആരോഹണത്തിലും അവരോഹണത്തിലും
*സ്വരാന്തര-സ്വരാന്തര-4സ്വരങ്ങൾ 4 സ്വരങ്ങള്‍ ആരോഹണത്തിലും അവരോഹണത്തിലും
===വക്രരാഗങ്ങള്‍===
===വക്രരാഗങ്ങൾ===
ആരോഹണമോ അവരോഹണമോ അഥവാ രണ്ടുമോ കർശനമായകര്‍ശനമായ ക്രമം പാലിക്കാത്ത രാഗങ്ങളേയാണ് വക്രരാഗങ്ങൽവക്രരാഗങ്ങള്‍ എന്നുപറയുന്നത്.ഉദാഹരണം
*നളിനകാന്തി- ആരോഹണം സ ഗ3 രി2 മ1 പ നി3 സ,അവരോഹണം സ നി3 പ മ1 ഗ3 രി2 സ
ആണ്
===ഉപാം‌ഗ/ഭാഷാംഗ രാഗങ്ങൾരാഗങ്ങള്‍===
മേളകർത്താവ്യവസ്ഥയിൽമേളകര്‍ത്താവ്യവസ്ഥയില്‍ നിന്നു വ്യുല്പാദിച്ചവയാണ് ഉപാംഗരാഗങ്ങൾഉപാംഗരാഗങ്ങള്‍.അന്യസ്വരങ്ങൾ അന്യസ്വരങ്ങള്‍ ഒന്നും ഈ രാഗങ്ങൾരാഗങ്ങള്‍ ഉപയോഗിക്കുന്നില്ല.ഉദാഹരണത്തിന് ശുദ്ധസാവേരി,ഉദയരവിചന്ദ്രിക എന്നിവ ഭാഷാംഗരാഗങ്ങള്‍ക്ക് ജനകരാഗത്തില്‍ ഇല്ലാത്ത അന്യസ്വരങ്ങള്‍ ആരോഹണത്തിലോ അവരോഹണത്തിലോ ഉണ്ടായിരിക്കും. ഉദാഹരണങ്ങള്‍ കാംബോജി, ഭൈരവി എന്നിവയാണ്.
 
ഭാഷാംഗരാഗങ്ങൾക്ക് ജനകരാഗത്തിൽ ഇല്ലാത്ത അന്യസ്വരങ്ങൾ ആരോഹണത്തിലോ അവരോഹണത്തിലോ ഉണ്ടായിരിക്കും.ഉദാഹരണങ്ങൾ കാംബോജി,ഭൈരവി എന്നിവയാണ്
===ഏക സ്വരാഷ്ടകം===
ചിലജന്യരാഗങ്ങൾചില ജന്യരാഗങ്ങള്‍ ഒരൊറ്റ സ്വരാഷ്ടകത്തിലൂന്നി ആലപിക്കാറുണ്ട്. ഈ വിഭാഗത്തിലുള്ള വർഗ്ഗീകരണംവര്‍ഗ്ഗീകരണം താഴേ താഴേപ്രകാരമാണ്പ്രകാരമാണ്
*നിഷാദാന്ത്യം
ഉന്നത സ്വരം നിഷാദമാണ്
Line 36 ⟶ 34:
*പഞ്ചമാന്ത്യം
ഉന്നതസ്വരം പഞ്ചമമാണ്
===കര്‍ണാടക/ദേശാന്ത്യരാഗങ്ങള്‍===
===കർണാടക/ദേശാന്ത്യരാഗങ്ങൾ===
കർണാടകരാഗങ്ങൾകര്‍ണാടകരാഗങ്ങള്‍ എന്ന വിഭാഗത്തിന്റെ ഉത്ഭവം കർണാടകസംഗീതത്തിൽകര്‍ണാടകസംഗീതത്തില്‍ നിന്നാണ്. ഉദാഹരണം ശങ്കരാഭരണം,ശുദ്ധസാവേരി തുടങ്ങിയവ ദേശ്യരാഗങ്ങളുടെ ഉത്ഭവം മറ്റു സംഗീതത്തില്‍ നിന്നുമാണ്, പ്രധാനമായും ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നും.
ഉദാഹരണങ്ങൾഉദാഹരണങ്ങള്‍ യമുനകല്യാണി,ദേശ്,സിന്ധുഭൈരവി തുടങ്ങിയവ
 
ദേശ്യരാഗങ്ങളുടെ ഉത്ഭവം മറ്റുസംഗീതത്തിൽ നിന്നുമാണ്,പ്രധാനമായും ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും.
ഉദാഹരണങ്ങൾ യമുനകല്യാണി,ദേശ്,സിന്ധുഭൈരവി തുടങ്ങിയവ
==അവലംബം==
*http://www.geocities.com/Vienna/Strasse/5926/section3_6.htm
"https://ml.wikipedia.org/wiki/ജന്യരാഗങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്