"മലങ്കര സുറിയാനി കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
മലങ്കര കത്തോലിക്കാസഭയുടെ കുർബാന [[അന്ത്യോഖ്യൻ റീത്ത്|അന്ത്യോഖ്യൻ റീത്തിലാണ്]]. ഇതിൽ രഹസ്യ ഒരുക്കശുശ്രൂഷ അഥവാ ''തുയോബോ'', പരസ്യവിഭാഗം, രഹസ്യ സമാപന ശുശ്രൂഷ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.
 
'''== സ്മരണീയ ദിനങ്ങൾ''' ==
 
#'''52 എ.ഡി.''' മാർത്തോാശ്ലീഹാ കേരളത്തിൽ വന്നു. സ്ഥാപിച്ച പളളികൾ: കൊടുങ്ങല്ലൂർ, പാലയൂർ, പറവൂർ (കോട്ടക്കാവ്), കോക്കമംഗലം, ചായൽ, നിരണം, കൊല്ലം.
വരി 147:
#'''2017 സെപ്തം 30''' പുത്തൂർ ഭദ്രാസനാദ്ധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം
#'''2017 ഒക്‌ടോ 28''' അമേരിക്കകാനഡാ സെന്റ് മേരീ സമാധാനരാജ്ഞി ഭദ്രാസനാദ്ധ്യക്ഷൻ ഫിലിപ്പോസ് മാർ സ്‌തേഫാനോസ് തിരുമേനിയുടെ സ്ഥാനാരോഹണം
 
'''പ്രത്യേക അവസരങ്ങളിലേക്കുള്ള വേദവായനകൾ'''
 
'''വിശുദ്ധന്മാരുടെ ഓർ'''
 
വെളി 19:1-19; റോമ 8:26-30; ഫിലി 3:8-14;
 
മത്താ 16:24-27; യോഹ 15:18; യോഹ 17:20-26.
 
'''രക്തസാക്ഷികളുടെ ഓർ'''
 
അ.പ്ര. 7:55-60; വെളി. 7:9-17; യാക്കോ. 1:2-12; 1 പത്രോ 3:14-17; റോമ 5:1-5; റോമ
 
8:31-39; 2 കോരി 4:7-15; ഹെബ്രാ 10:32-36; മത്താ 10:17-22;
 
മത്താ 10:28-33; ലൂക്കോ 9:23-26; യോഹ 12:24-26; യോഹ 15:18-21; യോഹ 17:11-19.
 
'''മല്പാൻമാരുടെ ഓർ'''
 
1 കോരി 1:18-25; 1 കോരി 2:1-10; എഫേ 3:8-12;
 
2 തിമോ 4:1-5; മത്താ 5:13-16; മത്താ 23:8-12.
 
'''കന്യകകളുടെ ഓർ'''
 
1 കോരി 7:25-35; മത്താ 25:1-13; ലൂക്കോ 10:38-42.
 
'''മരിച്ചവർക്കുവേണ്ടി'''
 
ജ്ഞാനം 3:1-9; ജ്ഞാനം 4:7-14; ദാനി 12:1-3; 2 മക്കാ 12:43-46; 1 യോഹ 3:1-2;
 
1 യോഹ 3:14-16; റോമ 51:7-21; റോമ 6:3-9; റോമ 14:7-12; 1 കോരി 15:20-28;
 
1 കോരി 15:51-57; 2 കോരി 5:1-10; ഫിലി 3:20-21; 1 തെസ. 4:13-18;
 
2 തിമോ 2:8-13; മത്താ 25:1-13; മത്താ 25:31-46; ലൂക്കോ 7:11-17; യോഹ 5:24-29;
 
യോഹ 6:37-40; യോഹ 6:51-58; യോഹ 11:17-27; യോഹ 11:32-45; യോഹ 14:1-6.
 
'''കൃതജ്ഞതാർപ്പണം'''
 
പ്രഭാ 50:22-24; ഏശ 63:7-9; സങ്കീ 105:138-145, 1 കോരി 1:3-9, എഫേ 1:3-14;
 
കൊളോ 3:12-17; മത്താ 7:7-11; മർക്കോ 4:35-41; ലൂക്കോ 18:1-8; യോഹ 17:6-19
 
'''അപേക്ഷക്കുർബാന'''
 
വിലാ 3:17-26; ദാനി 3:34-43; യാക്കോ 1:2-12; റോമ 8:18-30; റോമ 8:31-39;
 
ഹെബ്രാ 4:14-16; മത്താ 7:7-11; മർക്കോ 4:35-41; ലൂക്കോ 18:1-8; യോഹ 17:6-19.
 
'''മെത്രാഭിഷേക വാർഷികം'''
 
1 പത്രോ 5:1-4; 1 തിമോ 6:11-21; 1 തീമോ 5:17-22; യോഹ 10:11-16;
 
മത്താ 6:2543.
 
'''മെത്രാന്മാരുടെ ഓർ'''
 
1 യോഹ 3:11-16; ഹെബ്രാ 13:7-16; മത്താ 24:45-51
 
'''പൗരോഹിത്യ ജൂബിലി'''
 
1 തിമോ 1:8-14; യോഹ 15:11-17; ലൂക്കോ 1:46-55.
 
'''ജന്മദിനം'''
 
ഗലാ 3:26-29; 4:1-7; എഫേ 6: 1-4; മത്താ 18:1-5
 
'''ആദ്യകുർബാന സ്വീകരണം'''
 
1 കോരി 11:26-29; 1 യോഹ 6:48-58.
 
'''നാമഹേതുകതിരുനാൾ'''
 
മത്താ 5:13-16; 2 തെ  2:13-17
 
'''ആരാധനക്രമവൽസരം'''
 
മലങ്കര സുറിയാനി സഭയുടെ ആരാധനക്രമവത്സരം ആരംഭിക്കു
 
ന്നത് 'കൂദോശ് ഈത്തോത്സ ഞായറാഴ്ചയാണ്. സഭയെ സ്ഥാപിച്ച് വിശുദ്ധീകരിക്കുന്ന
 
കാര്യമാണ് അന്ന് അനുസ്മരിക്കപ്പെടുന്നത്. സഭാവത്സരത്തിലെ
 
ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ഉയിർപ്പുതിരുനാളാണ്. വർഷംതോറും
 
മാറിവരുന്ന ഈ തിരുനാൾ, വസന്തകാലത്ത് സൂര്യൻ ഭൂമദ്ധ്യരേഖയിൽ
 
വരുന്ന ദിവസത്തിനു (Vernal Equinox) ശേഷമുള്ള
 
പൂർണചന്ദ്രനെ ആശ്രയിച്ചാണിരിക്കുന്നത്. നിഖ്യാ സുനഹദോസിന്റെ
 
തീരുമാനപ്രകാരം പെസഹാചന്ദ്രനുശേഷം വരുന്ന ഞായറാഴ്ചയാണ്
 
ഉയിർപ്പു തിരുനാൾ. ആരാധനാക്രമവത്സരത്തിലെ ഏഴു കാലങ്ങൾ
 
താഴെപ്പറയുന്നവയാണ് :
 
1. സുബോറൊ (അറിയിപ്പു)ക്കാലം
 
2. യൽദാ (ക്രിസ്മസ്) ദനഹാക്കാലം
 
3. വലിയ നോമ്പുകാലം
 
4. ക്യംതാക്കാലം
 
5. പെന്തിക്കൊസ്തിക്കാലം
 
6. തേജസ്‌കരണക്കാലം
 
7. സ്ലീബാക്കാലം
 
ക്രിസ്തുരാജത്വതിരുനാൾ, തിരുഹൃദയത്തിരുനാൾ മുതലായവ മലങ്കര
 
സുറിയാനി സഭയിൽ ഉള്ളവയല്ല. എങ്കിലും നാം അവ സാധാരണയായി
 
ആചരിച്ചുവരുന്നു. അപ്പസ്‌തോലന്മാരിൽ ചിലരുടെയും, മറ്റു ചില വിശു
 
ദ്ധരുടേയും, തിരുനാളുകൾ പാശ്ചാത്യസഭയിൽനിന്ന് വ്യത്യസ്തമായ ദിവസങ്ങളിലാണ്
 
മലങ്കരസഭ ആചരിക്കുന്നത്.
 
'''2019ൽ മാറിവരുന്ന തിരുനാളുകൾ'''
 
മൂന്നുനോമ്പ്  '''ഫെബ്രുവരി 11'''
 
വലിയനോമ്പ്  '''മാർച്ച് 4'''
 
ഈസ്റ്റർ  '''ഏപ്രിൽ 21'''
 
സ്വർഗാരോഹണം  '''മെയ് 30'''
 
പെന്തിക്കോസ്തി  '''ജൂൺ 9'''
 
'''പിതാക്കന്മാരുടെ ഓർപ്പെരുന്നാൾ'''
 
'''നവംബർ 3'''  പൗലോസ് മാർ പീലക്‌സീനോസ് തിരുമേനി
 
'''ജനുവരി 18'''  മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്കാബാവാ
 
ജോസഫ് മാർ സേവേറിയോസ് തിരുമേനി
 
'''ഫെബ്രുവരി 22''' തോമസ് മാർ ദിയസ്‌കോറോസ് തിരുമേനി
 
'''ഏപ്രിൽ 8''' ലോറൻസ് മാർ അപ്രേം തിരുമേനി
 
'''ഏപ്രിൽ 28''' ഐസക് മാർ യൂഹാനോൻ തിരുമേനി
 
'''ജൂൺ 27 15'''  യാക്കോബ് മാർ തെയോഫിലോസ്
 
'''ജൂലൈ 15'''  ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി
 
'''സെപ്തംബർ 28'''  സഖറിയാസ് മാർ അത്താനാസിയോസ് തിരുമേനി
 
'''ഒക്‌ടോബർ 10''' ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി
 
'''സ്മരണീയ ദിനങ്ങൾ'''
 
'''2017 നവംബർ 19'''  സാമൂഹ്യ സമ്പർക്ക മാധ്യമ ദിനം
 
'''2017 ഡിസംബർ 31'''  ബൈബിൾ ഞായർ
 
'''2018 ഫെബ്രുവരി 4'''  കാതോലിക്കാ ദിനം
 
'''2018 ഫെബ്രുവരി 11'''  ബാലസഖ്യ ദിനം
 
'''2018 മാർച്ച് 25'''  സാമൂഹ്യക്ഷേമ ദിനം
 
'''2018 മാർച്ച് 30'''  ദു:ഖവെള്ളി
 
'''2018 ഏപ്രിൽ 8'''   സെമിനാരി ദിനം
 
'''2018 മെയ് 6'''  അല്മായ ദിനം
 
'''2018 മെയ് 27'''  ദൈവവിളി ദിനം
 
'''2018 ജൂലൈ 1'''  കുടുംബ ദിനം
 
'''2018 ആഗസ്ത് 5'''  സണ്ടേസ്‌കൂൾ ദിനം
 
'''2018 ആഗസ്ത് 19'''  സാമൂഹ്യനീതി ഞായർ
 
'''2018 ഒക്‌ടോബർ 7'''  യുവജനദിനം
 
'''2018 ഒക്‌ടോബർ 21'''  മിഷൻ ഞായർ
 
== പ്രാർത്ഥനക്രമങ്ങൾ ==
"https://ml.wikipedia.org/wiki/മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്