"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
(ഭാഷ അർത്ഥം)
ഓംകാരമായ പ്രണവസ്വരൂപനും സച്ചിതാനന്ദമൂർത്തിയും ആയ കൃഷ്ണനാകുന്ന പരമാത്മാവ് എപ്പോഴും പരമാനന്ദം പ്രദാനം ചെയ്യുന്നവനാകുന്നു . വേദാന്ത വേദ്യനും സർവ്വരുടേയും ബുദ്ധിക്കു സാക്ഷിയും , വിശ്വഗുരുവുമായ അദ്ദേഹത്തിനു നമസ്കാരം .
വൈകുണ്ഠ ലോകത്തിൽ കുടി കൊള്ളുന്ന
ഭഗവാൻ ശ്രീ മഹാവിഷ്ണു അവിടുന്ന്
പൂർണാവതാരമായി ഭൂമിയിൽ
അവതരിച്ചു,ഇത് സാക്ഷാൽ ഭഗവാൻ വിഷ്ണു
തന്നെ ആയതിനാൽ
അദ്ദേഹത്തിന്റെ ശ്ലോകം തന്നെ ആണ്
ഭഗവാന് വേണ്ടി എല്ലാരും ചെല്ലുന്നത്
കൂടുതലും കേരളത്തിലെ വിശേഷപ്പെട്ട
ഒരു യജ്ഞമായ ശ്രീമദ് ഭാഗവത സപ്താഹം, ഭാഗവത വായന, തുടങ്ങിയ
മറ്റു പല കാര്യങ്ങളിലും പ്രധാനമായി ചൊല്ലാറുള്ളത് ഈ ശ്ലോകം ആണ്, അത്
ഇപ്രകാരം ആണ്
"കാര്യേന വാചാ മനസെന്ദ്ര ഗർവാ
ബുദ്ധ്യാത്മനാഭ പ്രകൃതി സ്വഭാവൽത്
കരോമി യദ്യൽ സകലം പരസ്മൈ
നാരായണയേദി സമർപ്പയാമി
ഓം സകലതും ഹരി നാരായണയേധി
സമർപ്പയാമി"
Aneesh r
Krishna vilsam
Pta
India
 
== നിരുക്തം ==
"https://ml.wikipedia.org/wiki/കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്