"മസാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
[[ഇസ്രയേൽ|ഇസ്രയേലിന്റെ]] തെക്കൻ ജില്ലയിൽ ഒരു ഒറ്റപ്പെട്ട പാറ പീഠത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന കോട്ടയാണ് '''മസാദ''' (ഹീബ്രു: מצדה metsada, "fortress")<ref>{{Audio|He-Masada.ogg|pronunciation}}; the term simply means "fortress" in [[Modern Hebrew]]; in [[Biblical Hebrew]] {{lang|he|מְצָד}} ''{{transl|he|mĕtsad}}'' "mountain-fortress; stronghold" from a root meaning "to hunt, lie in wait for prey". [[Wilhelm Gesenius|Gesenius]], '' Hebrew-English Lexicon'' ([http://www.blueletterbible.org/lang/lexicon/lexicon.cfm?Strongs=H4679&t=KJV H4679]).</ref>ആറാഡിന് 20 കിലോമീറ്റർ കിഴക്കായി ചെങ്കടൽ കടന്ന് യെഹൂദ്യ മരുഭൂമിയുടെ കിഴക്ക് ഭാഗത്തായി മസാദ സ്ഥിതി ചെയ്യുന്നു.
 
ഹെരോദാവ് രാജ്യവ്മലമുകളിൽരാജാവ് മലമുകളിൽ തനിക്കും കൊട്ടാരത്തിനും വേണ്ടി ബി.സി 37നും 31 നും ഇടയിലാണ് ഇത് പണിതത്. ജോസഫസിന്റെ കണ്ടെത്തലുകളിൽ ആദ്യത്തെ ജൂത-റോമൻ യുദ്ധത്തിന്റെ അവസാനത്തിൽ മസാദയുടെ ഉപരോധത്തിൽ [[റോമാ സാമ്രാജ്യം|റോമാസാമ്രാജ്യത്തിലെ]] പട്ടാളക്കാരിൽ 960 പേർ [[ആത്മഹത്യ]] ചെയ്തതും സിക്കാരി (Sicarii) വിമതരും അവരുടെ കുടുംബവും ഒളിച്ചു താമസിച്ചതും ഇവിടെയാണ്.
 
[[ഇസ്രായേൽ|ഇസ്രായേലിലെ]] ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങളിലൊന്നാണ് മസദാ.<ref name="2008Ynet">Most popular during 2008; {{cite web |url= http://www.ynetnews.com/articles/0,7340,L-3698864,00.html| title=Masada tourists' favorite spot in Israel |publisher=[[Ynetnews]] |access-date=2009-04-08}}.
During 2005 to 2007 and 2009 to 2012, it was the second-most popular, behind the [[Jerusalem Biblical Zoo]].
</ref>
"https://ml.wikipedia.org/wiki/മസാദ" എന്ന താളിൽനിന്ന് ശേഖരിച്ചത്