}}</ref>എന്ന പുസ്തകം അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. രജപുത് കുടുംബത്തിൽ പെട്ട ജയ്സിംഗ്, ജസ്വന്ത് സിംഗ് എന്നിവരടക്കം ഉന്നതമായ പദവികളുള്ള ഇരുപത്തൊന്ന് ഹിന്ദു പ്രഭുക്കൻമാരുടെ പിന്തുണയുണ്ടായിരുന്നു. ദാരയെ ഇരുപത്തിനാല് പേർ പിന്തുണച്ചിരുന്നുവെങ്കിലും ഈ രണ്ട് പേരുടെയത്ര അധികാരവും ആഭിജാത്യവും അവർക്കുണ്ടായിരുന്നില്ല. കൃഷ്ണജന്മസ്ഥാനിലെ ക്ഷേത്രം പൊളിച്ചത് പോലുള്ള ചില ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ഹിന്ദുത്വ ശക്തികളും ശത്രുക്കളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഔറംഗസീബ് ക്ഷേത്രങ്ങളും, പള്ളികളുംക്ഷേത്രങ്ങൾ നശിപ്പിച്ചിട്ടുണ്ടാവാംനശിപ്പിക്കുകയും. അതേസമയം പല ക്ഷേത്രങ്ങൾക്കുംപള്ളികൾക്കും ഉദാരമായി ഭൂസ്വത്തുക്കൾ പതിച്ചു കൊടുത്തിട്ടുമുണ്ട്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളോടുള്ള സമീപനത്തിന്റ കാര്യത്തിൽ, അത് ഏത് മതക്കാരുടേതാണ് എന്നതല്ലഎന്ന് വ്യക്തമായി നോക്കിയും അതുകൊണ്ടുണ്ടാകാവുന്ന രാഷ്ട്രീയനേട്ടങ്ങളാണ്രാഷ്ട്രീയനേട്ടങ്ങളുമാണ് ചക്രവർത്തി പരിഗണിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മഥുര-വൃന്ദാവൻ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളോട് വളരെ ഉദാരവും അനുഭാവപൂർണവുമായ നിലപാടായിരുന്നു ഔറംഗസീബ് ഉൾപ്പെടെയുള്ള മുഗൾരാജാക്കന്മാർ സ്വീകരിച്ചിരുന്നത്. അക്ബർ, ജഹാംഗീർ, ഷാജഹാൻ തുടങ്ങിയ ചക്രവർത്തിമാരെല്ലാം ഈ പ്രദേശത്തെ ക്ഷേത്രങ്ങൾക്ക് നിസ്സീമമായ ഭൂസ്വത്തുക്കൾ നൽകിയിട്ടുണ്ടെന്നതിന് വൃന്ദാവൻ റിസർച്ച്സെന്ററിലെ രേഖകൾ തെളിവാണ്.<ref>{{Cite web|url=http://indianexpress.com/article/explained/explained-assessing-aurangzeb/|title=The New Indian Express|access-date=30/03/2017|last=|first=|date=|website=|publisher=}}</ref> {{തെളിവ്}}