"ബാൻഡ ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Banda Islands}} {{Infobox islands |name = Banda Islands |image name = BandaBesarIslandSeenFromFortBelgica.JPG...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 24:
|ethnic groups =
}}
ബാൻഡാ കടലിലെ പത്ത് ചെറിയ അഗ്നിപർവ്വത ദ്വീപുകളുടെ ഒരു ഗ്രൂപ്പാണ് '''ബാൻഡാ ദ്വീപ്''' (ഇന്തോനേഷ്യ: Kepulauan Banda), ഏകദേശം സെറം ദ്വീപിന് തെക്ക് 140 കി.മീ (87 മൈൽ), ജാവയുടെ കിഴക്കുഭാഗത്ത് 2,000 കിലോമീറ്റർ (1,243 മൈൽ) ആയി ഈ ദ്വീപ് സ്ഥിതിചെയ്യുന്നു. [[ഇന്തോനേഷ്യൻ പ്രവിശ്യ]]യിലെ മാലുക്കുവിലെ സെൻട്രൽ മാലുക്കു റീജെൻസിയിലെ. ജില്ല ഭരണ കേന്ദ്രവും (കെകെമാതൻ) ആണ്. ഒരേ പേരിൽ ദ്വീപിൽ സ്ഥിതിചെയ്യുന്ന പ്രധാന പട്ടണവും ഭരണ കേന്ദ്രവും ബിൻഡനൈറ[[Banda Neira|ബൻഡനൈറ]] ആണ്. അവ 4 മുതൽ 6 വരെ കിലോമീറ്റർ (2.5 മുതൽ 3.7 മൈൽ വരെ) ആഴക്കടലിലേക്ക് ഉയർന്നു വരുന്നു. ഏതാണ്ട് മൊത്തം ഭൂമി വിസ്തൃതി 45.6 ചതുരശ്ര കിലോമീറ്റർ (17.6 ചതുരശ്ര മൈൽ) ആണ്. 2010-ലെ സെൻസസ് പ്രകാരം 18,544 പേർ ജനസംഖ്യയിൽ ഉണ്ടായിരുന്നു. <ref>Biro Pusat Statistik, Jakarta, 2011.</ref> പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ ബാൻഡ ദ്വീപുകൾ സുഗന്ധ വ്യഞ്ജനങ്ങളായ ജാതിക്ക മരങ്ങളിൽ നിന്നും നിർമ്മിച്ച സുഗന്ധദ്രവ്യങ്ങൾക്ക് ലോകത്തിന്റെ ഒരേയൊരു ഉറവിടമായിരുന്നു. സ്കൗബ ഡൈവിംഗിനും സ്നോർകെലിങിനും ഈ ദ്വീപുകൾ വളരെ പ്രിയങ്കരമാണ്.
[[File:Maluku Islands en.png|right|250px|thumb|Location of the Banda Islands in the center of the [[Maluku Islands]]]]
[[File:Banda Islands en.png|thumb|250px|Map of the Banda Islands]]
"https://ml.wikipedia.org/wiki/ബാൻഡ_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്