"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 50:
1483-ൽ ആണ് സഹീറുദ്ദീൻ മുഹമ്മദ് (ബാബർ) ജനിച്ചത്. ബാബറിന്റെ ചെറുപ്പകാലത്തുതന്നെ ഉസ്ബെക്കുകൾ [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിൽ]] നിന്നും തിമൂറികളെ തുരത്തിയിരുന്നു. അധികം വൈകാതെ പിതാവ് മരിക്കുകയും (1494) പതിനൊന്നു വയസ്സുള്ള ബാബറിന് രാജ്യഭാരം ഏൽകേണ്ടതായും വന്നു. എന്നാൽ അദ്ദേഹത്തിന് പല വിധത്തിലുള്ള വിഷമങ്ങളും യാതനകളും അനുഭവിക്കേണ്ടതായും വന്നു<ref name=ali> പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം).ഏട് 3; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. 1987 </ref>.
 
പൂർവികനായ [[തിമൂർ ബിൻ തറാകായ് ബർളാസ്|തിമൂറിന്റെ]] തലസ്ഥാനമായ [[സമർഖണ്ഡ്]] തിരികെ പിടിക്കണമെന്ന മോഹവും സ്വപ്നവും കൊണ്ടു നടന്നു. <!--തിമൂറിനു ശേഷം മകനായ ചഗതായ് ഖാൻ{{തെളിവ്}} രാജ്യം ഭരിച്ചെങ്കിലും അതിനുശേഷം പിന്മുറക്കാരെ തിരഞ്ഞെടുക്കാൻ വ്യക്തമായ മാർഗ്ഗരേഖകൾ ഇല്ലായിരുനു. ചഗതായ് ഖാന്റെ വംശത്തിൽ പെട്ട ബാബറിന് തന്റെ പൂർവ്വികന്റെ രാജ്യം ഭരിക്കണമെന്നത് ന്യായമയ ആവശ്യവുമായിരുന്നു. --> [[ക്വുത്ലക്ക് നെഗാർ ഖാനം|അമ്മയും]], അമ്മയുടെ അമ്മയായ [[അയ്സാൻ ദൌലത്ത് ബീഗം|അയ്സാൻ ദൌലത്ത് ബീഗവും]] അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ രാഷ്ട്രീയ ചിന്തകൾക്ക് സ്വാധീനം ചെലുത്തിയിരുന്നു.
 
== പോരാട്ടങ്ങൾ ==
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്