"ദീപാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
== പേരിനു പിന്നിൽ ==
[[ദിയ (ദീപം)|ദീപം (വിളക്ക്)]], ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.{{തെളിവ്}}
 
== ഐതിഹ്യം ==
ഈ ഉൽസവം ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌.
* [[ശ്രീരാമൻ]] 14-വർഷത്തെ വനവാസത്തിനുശേഷം [[അയോദ്ധ്യ|അയോദ്ധ്യയിൽ]] തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്.
* [[ശ്രീകൃഷ്ണൻ]] [[നരകാസുരൻ|നരകാസുരനെ]] വധിച്ചതിന്റെ ആഘോഷം.
* ജൈനമതവിശ്വാസപ്രകാരം [[മഹാവീരൻ]] നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി.
==ആഘോഷങ്ങൾ==
"https://ml.wikipedia.org/wiki/ദീപാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്