"ചൈനയിലെ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
=== മുനിസിപ്പാലിറ്റി===
മുനിസിപ്പാലിറ്റികൾ ({{zh |s = 直辖市 |t = 直轄市 |p = zhíxiáshì |l = direct-administrated city |links = no }}) അല്ലെങ്കിൽ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള പട്ടണങ്ങൾ എന്നാൽ ചൈനയിലെ കേന്ദ്ര സർക്കാർ നേരിട്ടു ഭരിക്കുന്ന നഗരങ്ങളാണ്. ഇവക്ക് പ്രവിശ്യകളുടെ അതെ പദവി നൽകപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ അവയുടെ രാഷ്ട്രീയ പദവി പ്രവിശ്യകളേക്കാളും ഉയർന്നതാണ്.
 
=== സ്വയംഭരണ പ്രദേശങ്ങൾ ===
ചില ന്യൂനപക്ഷങ്ങൾ ജനസംഖ്യയിൽ കൂടുതലുള്ളതു കൊണ്ട് അവർക്കു വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള ഭരണപ്രദേശങ്ങളാണ് സ്വയംഭരണ പ്രദേശങ്ങൾ ({{zh |s = 自治区 |t = 自治區 |p = zìzhìqū |links = no }}). ഇവിടെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള തദ്ദേശസ്വയംഭരണ സർക്കാർ ആണ് ഭരണം നിർവഹിക്കുന്നത്. ഈ സർക്കാരിന്റെ അധികാരങ്ങൾ തത്വത്തിലാണ് കൂടുതലും. പ്രാവർത്തിക അധികാരങ്ങൾ കുറവാണ്. ഓരോ സ്വായംഭരണ പ്രദേശത്തിന്റെയും ഗവർണർ സാധാരണയായി അവിടുത്തെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആളായിരിക്കും.
 
==അവലംബം==
"https://ml.wikipedia.org/wiki/ചൈനയിലെ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്