"പെരിങ്ങൽക്കുത്ത് അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurlPrettyurl| Peringalkuthu Dam}}
{{Infobox dam
{{Infobox_Dam
|dam_name name = ''' പെരിങ്ങൽകുത്ത് അണക്കെട്ട്'''
| image = പെരിങ്ങൽകുത്ത് അണക്കെട്ട്.jpg
|caption image_caption =പെരിങ്ങൽക്കുത്ത് ''' പെരിങ്ങൽകുത്ത് അണക്കെട്ട്'''
| name_official =
|official_name=
|crosses dam_crosses = [[ചാലക്കുടി പുഴ]]
|locale location = [[വാഴച്ചാൽ ]] ,[[തൃശ്ശൂർ]], [[കേരളം]], [[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
|reservoir=പെരിങ്ങൽകുത്ത് റിസർവോയർ
| purpose = '''വൈദ്യുതി നിർമാണം'''
|locale= [[വാഴച്ചാൽ ]] ,[[തൃശ്ശൂർ]], [[കേരളം]], [[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
|maint operator = [[KSEB]],[[കേരള സർക്കാർ]]
|length dam_length = {{Convert|365.76 |m |ft|0|abbr=on}}
| dam_height = {{Convert|51.8|m|ft|0|abbr=on}}
|height=51.8 m
| construction_began =
|width=
| opening = 1957
|began=
| dam_elevation_crest =
|open=1957
| dam_width_crest =
|closed=
| dam_width_base =
|cost=
| dam_volume =
|reservoir_capacity= 30.3 MCM
| spillway_count = 8
|reservoir_catchment= 512 Sq. Km.
| spillway_type = Ogee
|reservoir_surface=
| spillway_capacity = 2266 M3/Sec
|bridge_carries=
| res_name = ''' പെരിങ്ങൽകുത്ത് റിസർവോയർ'''
|bridge_width=
| res_capacity_total = {{Convert|32000000|m3}}
|bridge_clearance=
| res_capacity_active = {{Convert|30300000|m3}}
|bridge_traffic=
| res_capacity_inactive =
|bridge_toll=
| res_catchment =
|bridge_id=
| res_surface = {{Convert|2.85|ha}}
|map_cue=
| res_max_length =
|map_image=
| res_max_width =
|map_text=
| res_max_depth =
|map_width=
| res_elevation =
| res_tidal_range =
| plant_operator = [[KSEB]]
| plant_commission = 1961
| plant_decommission =
| plant_type =
| plant_turbines = 4 x 9 Megawatt (Francis-type)
1 x 16 Megawatt (Francis-type)
| plant_capacity = 36 MW + 16 MW
| plant_annual_gen = 191 MU + 38 MU
|coordinates={{coord|10|18|55.3644|N|76|38|4.2432|E|type:landmark}}
| extra = [[പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി |പെരിങ്ങൽക്കുത്ത് പവർ ഹൗസ്]]
|lat=
}}
|long=
|extra=[[ പെരിങ്ങൽക്കുത്ത് പവർ ഹൗസ്]]
}}[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി]] - [[വാൽപ്പാറ|വാൾപ്പാറ]] - [[ആളിയാർ അണക്കെട്ട്|ആളിയാർ]] റൂട്ടിൽ [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] ഫോറെസ്റ് ഡിവിഷനിൽ <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/reserve-notifications/territorial/vazhachal|title= VAZHACHAL FOREST DIVISION-|website= www.forest.kerala.gov.in }}</ref> [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി [[ചാലക്കുടിപ്പുഴ]]<nowiki/>യിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ '''പെരിങ്ങൽകുത്ത് അണക്കെട്ട്'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Poringalkuthu(Eb)/Peringalkuthu_Dam_D03219|title= Poringalkuthu(Eb)/Peringalkuthu Dam D03219-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> അഥവാ '''പൊരിങ്ങൽകുത്ത് അണക്കെട്ട്'''. ഇതിനോടനുബന്ധിച്ച് ഒരു [[ജലവൈദ്യുതി|'''ജലവൈദ്യുതകേന്ദ്ര''']]<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peringalkuthu_Left_Bank_Power_House_PH01226|title= Peringalkuthu Left Bank Power House PH01226-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> , <ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=73&Itemid=726&lang=en|title= PORINGALKUTHU HYDRO ELECTRIC PROJECT-|website= www.kseb.in }}</ref> <nowiki/>വുമുണ്ട്. 1957-ലാണ് ഇത് പൂർത്തിയായത്. ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്<ref name=templates/>. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്<ref name=ee>http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂൺ 29)</ref>. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങൽ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ [[പെൻ‌സ്റ്റോക്ക് പൈപ്പ്|പെൻസ്റ്റോക്ക് പൈപ്പുകൾ]] വഴി എത്തിക്കുന്നു. 32 മെഗാവാട്ടാണ് ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിതശേഷി. ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ '''പെരിങ്ങൽകുത്ത് ഇടതുതീര പദ്ധതി'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peringalkuthu_Extention_Left_Bank_Powerhouse_PH01612|title= Peringalkuthu Extention Left Bank Powerhouse PH01612-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> ,<ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=73&Itemid=726&lang=en|title= PORINGALKUTHU LEFT BANK EXTENSION-|website= www.kseb.in }}</ref> 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നതിന് കേരള വൈദ്യുതബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട് <ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=41&Itemid=529&lang=en|title= Poringalkuthu SHEP-|website= www.kseb.in }}</ref> ,<ref>{{cite web
| url = http://www.mathrubhumi.com/story.php?id=58887
| title = പെരിങ്ങൽക്കുത്ത് ജലവൈദ്യുതി പദ്ധതിക്ക് അനുമതി
| accessdate = 2009 ഒക്ടോബർ 6
| accessmonthday =
| accessyear =
| author =
| last =
| first =
| authorlink =
| coauthors =
| date = 2009 ഒക്ടോബർ 6
| year =
| month =
| format =
| work =
| publisher = മാതൃഭൂമി
| pages =
| language = മലയാളം
| archiveurl =
| archivedate =
| quote =
}}</ref>.
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി]] - [[വാൽപ്പാറ|വാൾപ്പാറ]] - [[ആളിയാർ അണക്കെട്ട്|ആളിയാർ]] റൂട്ടിൽ [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] ഫോറെസ്റ് ഡിവിഷനിൽ <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/reserve-notifications/territorial/vazhachal|title= VAZHACHAL FOREST DIVISION-|website= www.forest.kerala.gov.in }}</ref> [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി [[ചാലക്കുടിപ്പുഴ]]<nowiki/>യിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ '''പെരിങ്ങൽകുത്ത് അണക്കെട്ട്'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Poringalkuthu(Eb)/Peringalkuthu_Dam_D03219|title= Poringalkuthu(Eb)/Peringalkuthu Dam D03219-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> അഥവാ '''പൊരിങ്ങൽകുത്ത് അണക്കെട്ട്'''. ഇതിനോടനുബന്ധിച്ച് ഒരു [[ജലവൈദ്യുതി|'''ജലവൈദ്യുതകേന്ദ്ര''']]<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peringalkuthu_Left_Bank_Power_House_PH01226|title= Peringalkuthu Left Bank Power House PH01226-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> , <ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=73&Itemid=726&lang=en|title= PORINGALKUTHU HYDRO ELECTRIC PROJECT-|website= www.kseb.in }}</ref> <nowiki/>വുമുണ്ട്. 1957-ലാണ് ഇത് പൂർത്തിയായത്. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്<ref name=templates/>. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്<ref name=ee>http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂൺ 29)</ref>. 1949 [[മേയ് 20]]-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർ‌വഹിച്ചത്. അന്ന് ആരംഭിച്ച നിർമ്മാണജോലികൾ 1957 [[മേയ് 15]]-ന് പൂർത്തിയായി. 399 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവായ മൊത്തം തുക<ref name="templates">അണക്കെട്ടിനടുത്ത് സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളിൽ നിന്നുള്ള വിവരങ്ങൾ</ref>.
 
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
 
== വൈദ്യുതി ഉത്പാദനം==
ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങൽ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ [[പെൻ‌സ്റ്റോക്ക് പൈപ്പ്|പെൻസ്റ്റോക്ക് പൈപ്പുകൾ]] വഴി എത്തിക്കുന്നു.8 മെഗാവാട്ട്‌ ശേഷി 4 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 32 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1957 മാർച്ച് 6 നു നിലവിൽ വന്നു .32 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. .2014 ൽ പദ്ധതി നവീകരിച്ചു 32 മെഗാവാട്ടിൽ നിന്ന് 36 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 191 MU ആണ്.
 
1999 ൽ ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ '''പെരിങ്ങൽകുത്ത് ഇടതുതീര എക്സ്റ്റെൻഷൻ പദ്ധതി'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peringalkuthu_Extention_Left_Bank_Powerhouse_PH01612|title= Peringalkuthu Extention Left Bank Powerhouse PH01612-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> ,<ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=73&Itemid=726&lang=en|title= PORINGALKUTHU LEFT BANK EXTENSION-|website= www.kseb.in }}</ref> 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.ഇവിടുത്തെ വാർഷിക ഉൽപ്പാദനം 38 MU ആണ്.
== പുതിയ പദ്ധതി ==
പുതിയതായി ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നതിന് കേരള വൈദ്യുതബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട് <ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=41&Itemid=529&lang=en|title= Poringalkuthu SHEP-|website= www.kseb.in }}</ref>.
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/പെരിങ്ങൽക്കുത്ത്_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്