"ജമ്മു-കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 85:
<!-- [[ചിത്രം:Kashmir treaty.jpg|thumb|left|The Instrument of Accession (Jammu and Kashmir) കശ്മീർ മഹാരാജാവ് ഹരിസിങ് കശ്മീർ സംസ്ഥാനം ഇന്ത്യക്ക് നൽകുന്നതായി നൽകിയ മുഖപത്രം]] -->
 
ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശം ആണ് കാശ്മീർ. പിന്നാലെ പാക്കിസ്ഥാൻ അവരുടെ കൂടെ ചേർക്കുന്നതിന് കാശ്മീരിൽ സൈനിക മുന്നേറ്റം നടത്തി മൂന്നിലൊന്ന് പ്രദേശം കൈവശപ്പെടുത്തി. അപ്പോൾ കശ്മീർ മഹാരാജാവ് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയിൽ ലയിക്കാൻ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മാത്രം ആണ് ഇന്തൃൻ സൈനൃം കാശ്മീരിൽ പ്രവേശിച്ച് പാക്കിസ്ഥാനുമായി യുദ്ധം ചെയ്തതും. പക്ഷെ പാകിസ്ഥാൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചു പിടിക്കാൻ ഇന്ത്യക്ക് പറ്റിയില്ല . ഇത് പാക് അധിനിവേശ കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺമെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. (പക്ഷെ പോയത് പോയി). ഇതിനെ തുടർന്ന് പാകിസ്താനിനെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദി സംഘടകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കുട്ടകൊലകൾ നടത്തുകയും ചെയ്തു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും [[കാർഗിൽ|കാർഗിലിൽ]] നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു.(ജവഹർലാൽ നെഹ്റു എന്ന വ്യക്തിയുടെ കഴിവ്കേടോ സ്വാർത്ഥതയോ ആണ് ഇപ്പോഴും കാശ്മീർ. ഉരുക്ക് മനുഷ്യൻ പട്ടേൽ ഒരുപാട് പറഞ്ഞതാണ് കാശ്മീരിൽ സൈനിക മുന്നേറ്റം നടത്തി ലയിപ്പിക്കണം എന്ന്. നെഹ്റുവിന്റെ പണ്ഡിറ്റ് പ്രദേശം ആയതുകൊണ്ട് കാശ്മീർ ഇത് ഞാൻ കൈകാര്യം ചെയ്തോളാം എന്ന് നെഹ്റു പറഞ്ഞു. പക്ഷെ താമസിച്ചു പോയി. അതുകൊണ്ട് ഒരു ഗുണം ഉണ്ടായി മറ്റുളള ലോക രാജ്യങ്ങൾക്ക്. ആയുധകച്ചവടം. അതുവഴി ഇന്ത്യയിലും പാക്കിസ്ഥാനിലും ഉള്ള രാഷ്ട്രീയ പിമ്പുകൾക്ക് പണസമ്പാദനവും. ജനങ്ങൾക്ക് പിന്നോക്കാവസ്ഥയും)
 
<gallery>
"https://ml.wikipedia.org/wiki/ജമ്മു-കശ്മീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്