"പ്രാചീന റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Ancient Rome}}
[[File:Capitoline she-wolf Musei Capitolini MC1181.jpg|thumb|right|ഐതിഹ്യപ്രകാരം റോം സ്ഥാപിച്ചത് റോമുലസും റീമസും ചേർന്നാണ്. അവരെ വളർത്തിയത് ഒരു [[ചെന്നായ|ചെന്നായയാണെന്ന്]] ഐതിഹ്യം.]]
[[ഹിസ്റ്റോറിയോഗ്രഫി]] പ്രകാരം '''പ്രാചീന റോം''' എന്നാൽ റോം പട്ടണം സ്ഥാപിതമായ ബിസി എട്ടാം നൂറ്റാണ്ടുമുതൽ വടക്കൻ റോമൻ സാമ്രാജ്യം തകർന്ന എഡി അഞ്ചാം നൂറ്റാണ്ടുവരെ നിലനിന്ന റോമൻ നാഗരികതയാണ്. ഇതിൽ റോമൻ രാജ്യവും, റോമൻ റിപ്പബ്ലിക്കും, വടക്കൻ സാമ്രാജ്യത്തിന്റെ തകർച്ച വരെയുള്ള റോമാ സാമ്രാജ്യവും ഉൾപ്പെടുന്നു. ചില സ്ഥലങ്ങളിൽ രാജ്യവും, റിപ്പബ്ലിക്കും മാത്രം ഉൾപ്പെടുത്തിയും ഉപയോഗിച്ചു കാണുന്നുണ്ട്.
"https://ml.wikipedia.org/wiki/പ്രാചീന_റോം" എന്ന താളിൽനിന്ന് ശേഖരിച്ചത്