"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ
(ചെ.)No edit summary
വരി 69:
 
=== നാത്സി കാലഘട്ടവും രണ്ടാം ലോകമഹായുദ്ധവും (1933-45) ===
[[പ്രമാണം:ചെക്പോയ്ന്റ് ചാർളി.jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി]]ഹിറ്റ്ലറുടെ തലസ്ഥാനവും ബെർലിൻ തന്നെയായിരുന്നു. മുപ്പതുകളുടെ അവസാനത്തിൽ ഹിറ്റ്ലർ ബെർലിനെ, ജർമാനിയ എന്ന പുതിയപേരിൽ ലോകോത്തര നഗരിയാക്കാനുള്ള പദ്ധതിയിട്ടു <ref>{{Cite web|url=https://www.historytoday.com/roger-moorhouse/germania-hitlers-dream-capital|title=Germania: Hitler's Dream Capital|access-date=2018-10-22|last=|first=|date=|website=History Today|publisher=}}</ref>, <ref>{{Cite web|url=http://content.time.com/time/arts/article/0,8599,1725102,00.html|title=How Hitler would have rebuilt Berlin|access-date=2018-10-24|last=|first=|date=|website=Time|publisher=Time}}</ref>. പ്രശസ്ത വാസ്തുശില്പിയായിരുന്ന ആൽബർട്ട് സ്പിയറായിരുന്നു രൂപരേഖ തയ്യാറാക്കിയത്. 1935 -ൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വളരെ ചെറിയൊരംശം മാത്രമേ ചെയ്തു തീർക്കാനായുള്ളു. യുദ്ധം ആസന്നമായതോടെ 1937-ൽ, നിർമാണപ്രവർത്തനങ്ങൾ മുടങ്ങി. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]യുദ്ധകാലത്ത് നാനൂറോളം തവണ ബെർലിൻ ബോംബാക്രമണത്തിന് ഇരയായി. അനേകം പേർ കൊല്ലപ്പെട്ടു, വീടുകളും നഗരസംവിധാനങ്ങളും തകർന്നടിഞ്ഞു. 1945 ഏപ്രിൽ മുപ്പതിന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോടെ മെയ് രണ്ടിന് ബെർലിൻ കീഴടങ്ങി.
 
== യുദ്ധാനന്തരം ==
യുദ്ധാനന്തരം റഷ്യയും സഖ്യകക്ഷികളും ജർമനി യഥാക്രമം പൂർവ-പശ്ചിമ ജർമനികളായി വീതിച്ചെടുത്തു<ref>{{Cite web|url=https://germanculture.com.ua/germany-history/postwar-occupation-of-germany/|title=Postwar Occupation and Division of Germany|access-date=2018-10-24|last=|first=|date=|website=German Culture|publisher=}}</ref>,<ref>{{Cite web|url=https://www.britannica.com/place/Germany/The-era-of-partition|title=Germany: The era of partition: Allied occupation and the formation of two Germanys|access-date=2018-10-24|last=|first=|date=|website=Encyclopedia Britannica|publisher=}}</ref>. തലസ്ഥാനനഗരി ബെർലിനും അതേവിധം വിഭജിക്കപ്പെട്ടു.
 
=== ബെർലിൻ മതിൽ (1961-1989) ===
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്