"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾ
വരി 67:
 
=== വൈമർ റിപബ്ലിക് (1918-33) ===
യുദ്ധാനന്തരക്ലേശങ്ങളുണ്ടയിരുന്നെങ്കിലും ബർലിനും ജർമനിയും പിടിച്ചുനിന്നു. ഇടതുപക്ഷചിന്താഗതി ബെർലിൻ ജനതയെ ഏറെസ്വാധീനിച്ച കാലഘട്ടംകൂടിയായിരുന്നു ഇത്. 1920-കളിൽ ബെർലിൻ നഗരാതിർത്തികൾ വികസിച്ചു. ബൃഹദ് ബെർലിൻ ആക്റ്റ് പ്രകാരം ബെർലിൻ നഗരം ലോകത്ത് മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്ര-കലാസാംസ്കാരികകലാ-സാംസ്കാരിക മേഖലകളിൽ ബെർലിൻ മുന്നിട്ടുനിന്നു. ബെർലിൽ 1917-ൽ സ്ഥാപിതമായ വില്യം- കൈസർ ഇൻസ്ററിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്റ്ററായി സ്ഥാനമേററ [[ആൽബർട്ട് ഐൻസ്റ്റൈൻ|ആൽബർട്ട് ഐൻസ്റ്റൻ]] 1921-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. . എന്നാൽ മുപ്പതുകളിലെ സാമ്പത്തികത്തകർച്ച ദേശീയവാദത്തിനും നാത് സി പ്രസ്ഥാനത്തിനും ആക്കം കൂട്ടി.
 
=== നാത്സി കാലഘട്ടംകാലഘട്ടവും രണ്ടാം ലോകമഹായുദ്ധവും (1933-45)കൂടുതൽ ===
ഹിറ്റ്ലറുടെ തലസ്ഥാനവും ബെർലിൻ തന്നെയായിരുന്നു. മുപ്പതുകളുടെ അവസാനത്തിൽ ഹിറ്റ്ലർ ബെർലിനെ, ജർമാനിയ എന്ന പുതിയപേരിൽ ലോകോത്തര നഗരിയാക്കാനുള്ള പദ്ധതിയിട്ടു <ref>{{Cite web|url=https://www.historytoday.com/roger-moorhouse/germania-hitlers-dream-capital|title=Germania: Hitler's Dream Capital|access-date=2018-10-22|last=|first=|date=|website=History Today|publisher=}}</ref>. പ്രശസ്ത വാസ്തുശില്പിയായിരുന്ന ആൽബർട്ട് സ്പിയറായിരുന്നു രൂപരേഖ തയ്യാറാക്കിയത്. -ൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വളരെ ചെറിയൊരംശം മാത്രമേ ചെയ്തു തീർക്കാനായുള്ളു. യുദ്ധം ആസന്നമായതോടെ 1937-ൽ, നിർമാണപ്രവർത്തനങ്ങൾ മുടങ്ങി.
 
യുദ്ധകാലത്ത് നാനൂറോളം തവണ ബെർലിൻ ബോംബാക്രമണത്തിന് ഇരയായി. അനേകം പേർ കൊല്ലപ്പെട്ടു, വീടുകളും നഗരസംവിധാനങ്ങളും തകർന്നടിഞ്ഞു. 1945 ഏപ്രിൽ മുപ്പതിന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോട മെയ് രണ്ടിന് ബെർലിൻ കീഴടങ്ങി.
[[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
=== ബെർലിൻ മതിൽ (1961-1989) ===
[[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
== നഗരകാഴ്ചകൾ ==
[[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബെർലിനിൽ ചരിത്രസ്മാരകങ്ങൾ ഏറേയുണ്ട്. [[ബ്രാൻഡൻബർഗ് കവാടം,]] [[ചാൾട്ടൺബർഗ് കൊട്ടാരം,]] [[ബെർലിൻ കതീഡ്രൽ]], [[മ്യൂസിയം ദ്വീപ്,]] [[പെർഗമൺ മ്യൂസിയം]], , മാക്സ്മാർക്സ്-എംഗൽസ് ചത്വരം, [[ചെക്പോയ്ന്റ് ചാർളി]], [[ബെർലിൻ മതിൽ]] (അവശിഷ്ടം), നിരവധി ജൂതസ്മാരകങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി.jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി]]
 
{{-}}
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്