"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 54:
=== ഗസ്നിയിലെ മഹ്മൂദ് ===
{{പ്രലേ|ഗസ്നിയിലെ മഹ്മൂദ്}}
[[പ്രമാണം:Sultan-Mahmud-Ghaznawi Ghaznavi.jpg|left|thumb|100px|ഗസ്നിയിലെ മഹ്മൂദ്]]
[[പ്രമാണം:Asia 1025ad.jpg|thumb|300px|ഗസ്നവി സാമ്രാജ്യം, ക്രി.വ. 1025 AD]]
സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഷാ മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദ് എന്ന പേരിലും പ്രശസ്തനാണ്. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം. മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകൾ]] അഥവാ ഐലക് ഖാൻ‌മാർ, സമാനിദുകളെ തോൽപ്പിക്കുകയും ചെയ്തതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിച്ചു.
"https://ml.wikipedia.org/wiki/ഗസ്നവി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്