"സിംബാബ്‌വെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2017.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
onnumill
വരി 74:
|footnotes =<sup>1</sup> Estimates explicitly take into account the effects of excess mortality due to AIDS.
}}
ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള, സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് '''സിംബാബ്‌വെ''' (ഐ.പി.എ: [zɪmˈbɑbwe], ഔദ്യോഗിക നാമം: '''റിപ്പബ്ലിക്ക് ഓഫ് സിംബാബ്‌വെ''', പൂർവ്വനാ‍മം: ''റിപ്പബ്ലിക്ക് ഓഫ് റൊഡേഷ്യ''). [[സാംബസി]], ലിമ്പൊപോ നദികൾക്ക് ഇടയ്ക്കാണ് സിംബാബ്‌വെ കിടക്കുന്നത്. [[സൌത്ത് ആഫ്രിക്ക]] (തെക്ക്), [[ബോട്ട്സ്വാന]] (തെക്കുപടിഞ്ഞാറ്), [[സാംബിയ]] (വടക്കുപടിഞ്ഞാറ്), [[മൊസാംബിക്ക്]] (കിഴക്ക്) എന്നിവയാണ് സിംബാബ്‌വെയുടെ അയൽ‌രാഷ്ട്രങ്ങൾ. പുരാതന ആഫ്രിക്കൻ സാമ്രാജ്യമായ [[ഗ്രേറ്റ് സിംബാബ്വെ സാമ്രാജ്യം|ഗ്രേറ്റ് സിംബാബ്‌വെ സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായിരുന്ന ''ഗ്രേറ്റ് സിംബാബ്‌വെ''യുടെ അവശിഷ്ടങ്ങൾ ഇന്ന് കല്ലുകൊണ്ടുള്ള ഒരു വലിയ കോട്ടയുടെ ഭാഗങ്ങളാണ്. ഷോണാ ഭാഷയിൽ "വലിയ കല്ലുവീട്" എന്ന് അർത്ഥം വരുന്ന "സിംബ റെമാബ്വെ" എന്ന പദത്തിൽ നിന്നാണ് സിംബാബ്‌വെ എന്ന പേരുണ്ടായത്. മണ്മറഞ്ഞ സാമ്രാജ്യത്തോടുള്ള ബഹുമാനസൂചകമാണ് ഈ പേര്.mudrawakiyam
 
{{Africa-geo-stub}}
"https://ml.wikipedia.org/wiki/സിംബാബ്‌വെ" എന്ന താളിൽനിന്ന് ശേഖരിച്ചത്