"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കൂടുചൽ വിവരങ്ങൾ
വരി 1:
{{prettyurl|Berlin}}
{{Infobox German state
|Name =ബെർലിൻ
Line 46 ⟶ 45:
 
== ചരിത്രം ==
[[പ്രമാണം:ജൂതസ്മാരകം.jpg|ലഘുചിത്രം|ജൂതസ്മാരകം]]പന്ത്രണ്ടാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്പകുതിയിൽ ആൽബെർട്ട് എന്ന നാടുവാഴിയാണ് ബെർലിൻ നഗരം നിലവിൽസ്ഥാപിച്ചത് വന്നത് എന്നാണ് അനുമാനം.<ref>{{Cite web|url=https://archive.org/stream/haydnsdictionary00hayd#page/162/mode/1up|title=Haydn's dictionary of dates and universal information relating to all ages and nations|access-date=2018-10-13|last=|first=|date=1910|website=Haydn's dictionary of dates and universal information relating to all ages and nations|publisher=Ward, Lock and Co.,Ltd., London}}</ref>. ആൽബെർട്ടിന്റെ ചിഹ്നമായിരുന്ന കരടി ഇന്നും ബെർലിന്റെ നഗരചിഹ്നങ്ങളി കാണാം. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബെർലിൻ, ബ്രാൻഡൻബെർഗ് മേഖലയുടെ തലസ്ഥാന നഗരിയായി. ഫ്രഡറിക് ഒന്നാമനായിരുന്നു ഭരണാധികാരി. [[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
== നഗരകാഴ്ചകൾ ==
[[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബെർലിനിൽ ചരിത്രസ്മാരകങ്ങൾ ഏറേയുണ്ട്. [[ബ്രാൻഡൻബർഗ് കവാടം,]] [[ബെർലിൻ കതീഡ്രൽ]], [[പെർഗമൺ മ്യൂസിയം]], , മാക്സി-എംഗൽസ് ചത്വരം, [[ചെക്പോയ്ന്റ് ചാർളി]], ജൂതസ്മാരകങ്ങൾ, ബെർലിൻ മതിൽ(അവശിഷ്ടം) എന്നിവ ഇവയിൽ ചിലതാണ്. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി.jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി]]
 
{{-}}
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്