"ശങ്കർ ലക്ഷ്മൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
}}
ഇന്ത്യൻ ഹോക്കി താരമായിരുന്നു '''ശങ്കർ ലക്ഷ്മൺ''' (ജൂലൈ 7, 1933 - ഏപ്രിൽ 29, 2006) 1956, 1960, 1964 ഒളിമ്പിക്സുകളിൽ ഇന്ത്യൻ ടീം ഗോൾ കീപ്പർ ആയിരുന്നു.ഒളിമ്പിക്സിൽ രണ്ട് സ്വർണ്ണമെഡലും ഒരു വെള്ളിയും നേടി. അന്തർദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിത്തീർന്ന ആദ്യ ഗോൾകീപ്പറാണ് ശങ്കർ ലക്ഷ്മൺ . അർജുന അവാർഡും പദ്മശ്രീ അവാർഡും ഇന്ത്യൻ സർക്കാരിനു ലഭിച്ച ആദ്യ ഗോൾ കീപ്പറും ഇദ്ദേഹമാണ്<ref>{{cite news|url=https://www.theguardian.com/news/2006/jul/29/guardianobituaries.india|title=Shankar LaxmanIndian hockey captain and goalkeeper, who won two Olympic gold medals|last=Pandya |first=Haresh|date=2006-07-29|publisher=[[The Guardian]]|accessdate=2009-09-13}}</ref> . 1966 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു അദ്ദേഹം. 1968 ലെ ഒളിമ്പിക്സിനു വേണ്ടിയുള്ള സെലക്ഷൻ നഷ്ടമായതിനുശേഷം ലക്ഷ്മണൻ ഹോക്കിയിൽ നിന്ന് പിന്മാറി. മറാഠി ലൈറ്റ് ഇൻഫൻട്രി ക്യാപ്റ്റനായി 1979 ൽ സൈന്യത്തിൽ നിന്ന് വിരമിച്ചു<ref>http://indoreheartofindia.blogspot.in/2012/07/people-who-make-indore-proud-shankar.html</ref> .കാലിന്റെ അസുഖത്തെ തുടർന്ന് മധ്യപ്രദേശിലെ മോവിൽ (Mhow) 2006 ൽ മരിച്ചു.
 
[[വർഗ്ഗം:ഇന്ത്യൻ ഹോക്കി കളിക്കാർ]]
"https://ml.wikipedia.org/wiki/ശങ്കർ_ലക്ഷ്മൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്