"പ്രോഗ്രാമിങ് ശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
** ലോജിക് പ്രോഗ്രാമിങ് - വസ്തുതകളുടെയും നിയമങ്ങളുടെയും ഒരു വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരമായി ഉദ്ദിഷ്ട ഫലത്തെ പ്രഖ്യാപിക്കുന്നു.
** മാത്തമാറ്റിക്കൽ പ്രോഗ്രാമിങ് - ഒരു ഉത്തമീകരണ പ്രശ്നത്തിന്റെ പ്രതിവിധിയായി ഉദ്ദിഷ്ട ഫലത്തെ പ്രഖ്യാപിക്കുന്നു.
റിഫ്ലെക്ഷൻ പോലുള്ള പ്രോഗ്രാമിനെ സ്വയം നിർദേശിക്കാൻ അനുവദിക്കുന്ന സിംബോളിക് സങ്കേതങ്ങളെയും പ്രോഗ്രാമിങ് ശൈലിയായി പരിഗണിക്കപ്പെടുന്നു.
ഉദാഹരണമായി ഇമ്പറേറ്റിവ് ശൈലിയിൽ വരുന്ന ഭാഷകൾ രണ്ട് പ്രധാന ലക്ഷണങ്ങൾ കാണിക്കുന്നു. ഒന്ന് അവ പ്രോഗാമിലെ പ്രവൃത്തികളുടെ ക്രമം നിശ്ചയിക്കുന്നു. രണ്ടാമത് ഒരു സമയത്ത് ഒരു പ്രോഗ്രാം ഘടകം അതിനുള്ളിൽ എഴുതിയ മൂല്യം മറ്റൊരു സമയത്ത് മറ്റൊരു പ്രോഗ്രാം ഘടകത്തിനുള്ളിൽ നിന്ന് വായിച്ചെടുക്കാൻ സമ്മതിക്കുന്നു.ഇതിൽ ഘടകങ്ങൾ തമ്മിലുള്ള ആശയവിനിമയം സ്പഷ്ടമല്ല.
"https://ml.wikipedia.org/wiki/പ്രോഗ്രാമിങ്_ശൈലി" എന്ന താളിൽനിന്ന് ശേഖരിച്ചത്