"പ്രോഗ്രാമിങ് ശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
** പ്രൊസീജ്യറൽ പ്രോഗ്രാമിങ് - നിർദേശങ്ങളെ പ്രൊസീജ്യർ എന്ന ചെറിയ ഘടകങ്ങളാക്കുന്നു.
** ഒബ്ജക്റ്റ്-ഓറിയന്റഡ് പ്രോഗ്രാമിങ് - നിർദേശങ്ങളെ ബാഹ്യലോകത്തുള്ള വസ്തുക്കളായി കാണുകയും. അവയുടെ സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങളും പ്രവർത്തനങ്ങളും കല്പിച്ചുകൊടുക്കുകയും ചെയുന്നു.
* ഡിക്ലറേറ്റീവ് ശൈലി അഥവാ പ്രഖ്യാപന ശൈലി, ഈ ശൈലിയിൽ പ്രോഗ്രാമർ ഉദ്ദിഷ്ട ഫലത്തിന്റെ ഗുണവിശേഷങ്ങൾ പ്രഖ്യാപിക്കുന്നു എന്നാൽ എങ്ങനെ അത് കണക്കുകൂട്ടണം എന്ന് നിര്ദേശിക്കുന്നില്ല. ഈ ശൈലിയുടെ പ്രധാന ശാഖകൾ താഴെ പറയുന്നവയാണ്.
** ഫംങ്ഷണൽ പ്രോഗ്രാമിങ് - ഫലനങ്ങളുടെ ഒരു നിരയുടെ മൂല്യമായി ഉദ്ദിഷ്ട ഫലത്തിനെ പ്രഖ്യാപിക്കുന്ന ശൈലി.
** ലോജിക് പ്രോഗ്രാമിങ് - വസ്തുതകളുടെയും നിയമങ്ങളുടെയും ഒരു വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരമായി ഉദ്ദിഷ്ട ഫലത്തെ പ്രഖ്യാപിക്കുന്നു.
** മാത്തമാറ്റിക്കൽ പ്രോഗ്രാമിങ് - ഒരു ഉത്തമീകരണ പ്രശ്നത്തിന്റെ പ്രതിവിധിയായി ഉദ്ദിഷ്ട ഫലത്തെ പ്രഖ്യാപിക്കുന്നു.
"https://ml.wikipedia.org/wiki/പ്രോഗ്രാമിങ്_ശൈലി" എന്ന താളിൽനിന്ന് ശേഖരിച്ചത്