"പൃഥ്വി ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64:
 
==ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം ==
2018 ഒക്ടോബർ 4-ന് വെസ്റ്റ് ഇൻഡീസിന് എതിരെ രാജ്കോട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്സിൽ 99 പന്തിൽ സെഞ്ചുറി നേടുകയും 134 റൺസ് നേടുകയും ചെയ്തു. അരങ്ങേറ്റത്തിൽ വേഗത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഷാ<ref>https://timesofindia.indiatimes.com/sports/cricket/west-indies-in-india/india-vs-west-indies-prithvi-shaw-slams-test-century-on-debut-second-youngest-indian-test-centurion-after-sachin-tendulkar/articleshow/66065400.cms</ref>.99 പന്തുകൾ നേരിട്ടാണ് ഷാ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്.അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ് പ്രിഥ്വി ഷാ.
 
അരങ്ങേറ്റ ടെസ്റ്റിൽ 100 പന്തിന് താഴെ നേരിട്ട് സെഞ്ചുറിയടിക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് ഷാ. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം (17 വർഷവും 107 ദിവസവും )ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷാ(18 വർഷം പ്രായം 329).
ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്ത് നേരിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരനാണ് പ്രിഥ്വി ഷാ(മുൻപ് ഇന്ത്യക്കുവേണ്ടി ആദ്യ ടെസ്റ്റിൽ ബണ്ടി കുന്ദാറൻ ആയിരുന്നു ഈ റെക്കോർഡ് 1959-60 ൽ ഓസ്ട്രേലിയയ്ക്കെതിരെ )(20 വർഷം 113 ദിവസങ്ങൾ ).അരങ്ങേറ്റത്തിൽ 50 നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കളിക്കാരൻ എന്നീ റെക്കോർഡുകൾ ഇദ്ദേഹത്തിന്റെ പേരിലാണ്<ref>http://www.espncricinfo.com/story/_/id/24888420/all-records-prithvi-shaw-broke-debut</ref>.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പൃഥ്വി_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്