"ഹരിഗോപാൽ ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഇന്ത്യയിലെ [[ബ്രിട്ടീഷ്]] ഭരണത്തിനെതിരായ വിപ്ലവ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരു [[ബംഗാളി]] വിപ്ലവകാരിയാണ് '''ഹരിഗോപാൽ ബാൽ''' അഥവാ ബൗൾ (ബംഗാളി: হরিগোপাল বল). ടെഗ്ര എന്ന പേരിലാണ് അറിയപ്പെടുന്നത്.ചിറ്റഗോങ്ങ് സായുധ ആക്രമണ സേനയിലെ നായകൻ, ലോക്നാഥ് ബാൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്<ref>ബംഗ്ലാലി ചർവോട്ടിബാൻ, ഒന്നാം വാല്യം, സാഹിത്യ സംഗമം, കൽകട്ട, നവംബർ 2013, പേജ് 844, ISBN 978-81-7955-135-6</ref>.
 
ബംഗ്ലാദേശിലെ [[ചിറ്റഗോങ്|ചിറ്റഗോങ്ങിലെ]] കനുഗോപാര എന്ന ഗ്രാമത്തിലാണ് ഹരിഗോപാൽ ബാൽ ജനിച്ചത്. പിതാവ് പ്രാൺ കൃഷ്ണ ബാൽ ആയിരുന്നു. ഹരിഗോപാൽ ബാൽ വിപ്ലവകാരികളുമായി ചേർന്ന് 1915 ഏപ്രിൽ 18 ന് [[ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്|ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ]] പങ്കെടുത്തു.സംഭവത്തിന് ശേഷം സഹോദരൻ ലോകനാഥിനൊപ്പം
രക്ഷപ്പെട്ടു. നാലു ദിവസത്തിനു ശേഷം, ചിറ്റഗോംഗിനടുത്തുള്ള ജലാലാബാദ് ഹില്ലിൽ ബ്രിട്ടീഷ് സേനക്കെതിരെയുള്ള യുദ്ധത്തിൽ വെടിയേറ്റു വീണതിനെ തുടർന്ന് 1930 ഏപ്രിൽ 22 ന് അദ്ദേഹം അന്തരിച്ചു.
 
==ചലച്ചിത്രത്തിലെ അനുകരണങ്ങൾ ==
ഡോക്ടർ ബേഡാബ്രതാ പെയിൻ സംവിധാനം ചെയ്ത് 2012 ഒക്ടോബറിൽ പുറത്തിറങ്ങിയ ചിറ്റഗോംഗ് എന്ന ചിത്രത്തിൽ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ ഹരിഗോപാൽ ബാലിന്റെ പങ്ക് വിശദീകരിച്ചിട്ടുണ്ട്. മനോജ് ബാജ്പായ് മുഖ്യ നടൻ ആയിരുന്നു. [[സൂര്യ സെൻ|സൂര്യ സെന്നിന്റെ]] വേഷമാണ് അവതരിപ്പിച്ചത്.
 
2010 ൽ പുറത്തിറങ്ങിയ ഖേലേൻ ഹം ജീ ജാൻ സേ എന്ന ബോളിവുഡ് ചിത്രത്തിൽ 'ടെഗ്ര' എന്ന പേരിൽ ഹരിഗോപാൽ ബാലിനെ അവതരിപ്പിച്ച നടൻ നിതിൻ പ്രഭാതായിരുന്നു. [[അഭിഷേക് ബച്ചൻ|അഭിഷേക് ബച്ചനാണ്]] ഇതിലെ സൂര്യ സെന്നിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്<ref>https://m.imdb.com/title/tt1637691/</ref>.
 
==അവലംബം ==
"https://ml.wikipedia.org/wiki/ഹരിഗോപാൽ_ബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്