"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിയ, ഈഴവ രണ്ടും ഒന്നല്ല ദയവായി തിരുത്തുക തിയ്യ ജാതി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Ezhava}}
[[കേരളം|കേരളത്തിലെ]] ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ ''അവർണ''<ref>മറ്റു് പിന്നാക്ക ജാതികളുടെ(O B C)കൂട്ടത്തിലാണ് ഈഴവർ.</ref> വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ 2312% തിയ,ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ [[തിരുവിതാംകൂർ]]-[[കൊച്ചി]] രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ [[മലബാർ]] മേഖലയിൽ തീയ്യർലങ്ക പുലയർ എന്ന പേരിലും മദ്ധ്യ തിരുവിതാംകൂറിൽ “ചോവൻ“ എന്ന പേരിലുമാണ് അറിയപ്പെടുന്നത്. <ref name=":0">{{Cite book
| title = . History of Kerala.
Vol. III, p.
വരി 19:
| location =
| pages =
}}</ref> എന്നാൽ ബൗദ്ധപൂർവ്വ കാലത്ത് ദ്രാവിഡവിശ്വാസം തന്നെയാണ് ഇവർ പിന്തുടർന്നിരുന്നത്. പരിവർത്തനം നടത്തി, ക്ഷത്രിയരുംഅടിമ ശൂദ്രരുമായിരുന്നപണിക്ക്ശൂ ഈ ദ്രരുമായിരുന്ന ഇവരെ അവർണരാക്കി മാറ്റി. നിലവിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. സർക്കാർ ഈഴവരെ ഓ.ബി.സി വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. നായർ സമൂഹത്തിലെ ഉപജാതികളെപോലെ ചില അവാന്തരവിഭാഗങ്ങൾ ഇവരിലുണ്ട്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്