"റെസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
[[File:Protium Sp. MHNT.BOT.2016.24.54.jpg|thumb|''Protium Sp.”]]
 
'''റെസിൻ'''പലതരം സസ്യങ്ങൾ പ്രത്യേകിച്ചും [[സൂചികാഗ്രിത മരങ്ങൾ]] സ്രവിക്കുന്ന ഹൈഡ്രോകർബൺ സ്രവങ്ങളാണ്. ഈ സ്രവം മറ്റു സസ്യങ്ങൾ പുറത്തുവിടുന്ന കറകൾ, റബ്ബർപോലുള്ള പാലുകൾ, പശകൾ എന്നിങ്ങനെയുള്ള വിവിധ സ്രവങ്ങളിൽനിന്നും വ്യത്യസ്തമാണ്. [[പോളിമർ കെമിസ്ട്രി]]യിലും മെറ്റീരിയൽസ് സയൻസിലും, റെസിൻ സിന്തറ്റിക് ഉത്പന്നങ്ങളുടെ ഖര അല്ലെങ്കിൽ കൂടുതൽ സാന്ദ്രതയുള്ള ഒരു പദാർത്ഥമാണ്. ഇത് സാധാരണ പോളിമറുകളിലേക്ക് പരിവർത്തനം ചെയ്യാവുന്നതാണ്.ref>http://goldbook.iupac.org/RT07166.html</ref>
==സസ്യ റസിനുകൾ==
==ആധുനിക റസിനുകൾ==
"https://ml.wikipedia.org/wiki/റെസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്