"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

474 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{prettyurl|Greeks}}
'''യവനൻ''' എന്ന പദം [[ഗ്രീക്കുകാർ|ഗ്രീക്കുകാരെ]] വിശേഷിപ്പിക്കാനായി [[ഇന്ത്യ|ഇന്ത്യയിലെ]] [[ഇതിഹാസം|ഇതിഹാസങ്ങളിലും]] [[പുരാണങ്ങൾ|പൌരാണിക പുസ്തകങ്ങളിലും]] ഉപയോഗിച്ചിരുന്നു. [[പൌരാണിക പേർഷ്യൻ ഭാഷ|പൌരാണിക പേർഷ്യൻ ഭാഷയിലെ]] ''യൌന'' (''yauna'') എന്ന പദത്തിൽ നിന്നാണ് ഈ പദം [[ഭാരതം|ഭാരതത്തിലെത്തിയതെന്നു]] കരുതപ്പെടുന്നു{{തെളിവ്}}. ഭാരതീയ [[ഭാഷ|ഭാഷകളിൽ]] യാനം എന്ന വാക്ക് [[വാഹനം]] (പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. [[ജലം|ജലത്തിലൂടെ]] എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.
 
പ്രാഗ്‌ജ്യോതിഷപുരത്തിലെ രാജാവായിരുന്ന ഭഗദത്തനെ യവനാധിപൻ എന്നും അറിയപ്പെട്ടിരുന്നു. യവനന്മാരുടെ രാജാവ് ആയിരുന്നു ഭഗദത്തൻ. ഭഗദത്തൻ പാണ്ഡുവിന്റെ സുഹൃത്ത് ആയിരുന്നു. പാണ്ഡവന്മാരോടും ആ സുഹൃത്ത്ബന്ധം ഉണ്ടായിരുന്നു. യുധിഷ്ഠിരന്റെ രാജസൂയത്തിൽ മറ്റ് യവനന്മാരോടൊപ്പം ഭഗദത്തനും പങ്കെടുത്തതായി മഹാഭാരതം പറയുന്നു. ഭാരതവർഷത്തിന്റെ തെക്ക് ഭാഗത്ത് യവനന്മാർ താമസിക്കുന്നു എന്ന് സങ്കൽപ്പം. (ഈ വിവരങ്ങൾക്ക് കടപ്പാട് വെട്ടം മാണിയുടെ പുരാണിക്ക് എൻസൈക്ലോപീഡിയ)
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2881351" എന്ന താളിൽനിന്ന് ശേഖരിച്ചത്