"ക്യാപ്റ്റൻ രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 16:
| children = രവി
}}
ഒരു മലയാളചലച്ചിത്രനടനായിരുന്നു '''ക്യാപ്റ്റൻ രാജു''' . [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട]] ജില്ലയിലെ [[ഓമല്ലൂർ]] എന്ന സ്ഥലത്താണ് രാജു ജനിച്ചത്.2018 സെപ്തംബർ 17 നു അന്തരിച്ചു.<ref>[https://thalsamayamonline.com/dont-miss-it/news-119732</ref>
 
[[ജന്തുശാസ്ത്രം|സുവോളജിയിൽ]] പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ [[മലയാളം]], [[ഹിന്ദി]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[ഇംഗ്ലീഷ് (ഭാഷ)|ഇം‌ഗ്ലീഷ്]] എന്നീ ഭാഷകളിലെ സിനിമകളും പെടും.
വരി 24:
1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. [[പത്തനംതിട്ട]] കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം [[മുംബൈ|മുംബൈയിലെ]] 'ലക്ഷ്മി സ്റ്റാർച്ച്' എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.
 
ന്യൂയോർക്കിൽ താമസമുള്ള തന്റെ മകനെ സന്ദർശിക്കാൻ പോകവേ വിമാനത്തിൽ വെച്ച് അദേഹത്തിന് പക്ഷാഘാതം ഉണ്ടായി. തുടർന്ന് വിമാനം മസ്ക്കറ്റിൽ ഇറക്കി അദേഹത്തെ അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ ചികിത്സകൾക്കായി പിന്നീട് അദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . രോഗം ഗുരുതരമായതിനെ തുടർന്നു അദേഹം കൊച്ചി പാലാരിവട്ടത്തെ വസതിയിൽ വെച്ച് 2018 സെപ്റ്റംബർ 17 നു നിര്യാതനായി<ref>https://www.manoramaonline.com/news/latest-news/2018/09/17/actor-captain-raju-passed-away.html</ref>
 
പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവർക്ക് രവി എന്ന പേരിൽ ഒരു മകനുണ്ട്. ജന്മം കൊണ്ട് [[ക്രിസ്തുമതം|ക്രിസ്ത്യാനി]]യാണെങ്കിലും അന്യമതങ്ങളെയും അദ്ദേഹം ബഹുമാനിച്ചുപോരുന്നു. കൊച്ചി പാലാരിവട്ടത്ത് ആണ് അദ്ദേഹം താമസിക്കുന്നത്.
 
== അഭിനയിച്ച ചിത്രങ്ങൾ (തിരഞ്ഞെടുത്തവ) ==
"https://ml.wikipedia.org/wiki/ക്യാപ്റ്റൻ_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്