"പ്രേമാനന്ദ ദത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിപ്ലവ പ്രവർത്തനങ്ങൾ: അക്ഷരത്തെറ്റ് തിരുത്തി.
വരി 20:
 
== വിചാരണ ==
മരിക്കുന്നതിനു തൊട്ടുമുമ്പ് പ്രഭുല്ല ചക്രവർത്തി തന്റെ മരണമൊഴി റോയി ബഹദൂർ സതീഷിനെസതീഷ് എന്നയാളെ അറിയിച്ചു. അതോടെ  പ്രേമാനന്ദ ദത്തയെ പോലീസ് അറസ്റ്റു ചെയ്തു. കേസിന്റെ വിചാരണ നടക്കുമ്പോൾ പ്രേമാനന്ദ ദത്തയ്ക്കു വേണ്ടി അഡ്വ. [[ജതീന്ദ്ര മോഹൻ സെൻഗുപ്ത|ജതീന്ദ്ര മോഹൻ സെൻഗുപ്തയാണ്]] ഹാജരായത് . പ്രഭുല്ല ചക്രവർത്തിയുടെ കൊലപാതക കേസിൽ പ്രേമാനന്ദ ദത്തയെ നിരപരാധിയായി പ്രഖ്യാപിച്ചുകൊണ്ട് കോടതി വിധി വന്നു.<ref>{{Cite book|title=Agnigarbha Chattagram (Bengali)|last=1st Part|first=Ananta Singha|publisher=Bidyoday Library Pvt. Ltd.|year=1968|isbn=|location=Kolkata|pages=215, 216}}</ref>
 
== മരണം ==
"https://ml.wikipedia.org/wiki/പ്രേമാനന്ദ_ദത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്