"പ്രേമാനന്ദ ദത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Premananda Dutta
→‎ആദ്യകാല ജീവിതം: അക്ഷരത്തെറ്റ് തിരുത്തി.
വരി 14:
 
== ആദ്യകാല ജീവിതം ==
[[ബ്രിട്ടീഷ് ഇന്ത്യയിലെഇന്ത്യ]]യിലെ [[ചിറ്റഗോങ്|ചിറ്റഗോങ്ങിലാണ്]] (ഇന്നത്തെ [[ബംഗ്ലാദേശ്|ബംഗ്ലാദേശിൽ]]) പ്രേമാനന്ദ ദത്തയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ഹരീഷ് ചന്ദ്ര ദത്ത [[ബ്രഹ്മസമാജ്|ബ്രഹ്മസമാജത്തിന്റെ]] ഒരു ആചാര്യനായിരുന്നു.  ചിറ്റഗോംഗ് കോളേജിലെ ബിരുദപഠത്തിനുബിരുദപഠനം ശേഷംപൂർത്തിയാക്കിയ ഇദ്ദേഹംപ്രേമാനന്ദ [[ചിറ്റഗോങ് തുറമുഖം|ചിറ്റഗോങ് തുറമുഖത്തിൽ]] പോർട്ട് പ്രിവന്റീവ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. [[ചിത്തരഞ്ജൻ ദാസ്|ചിത്തരഞ്ജൻ ദാസിന്റെ]] ഉപദേശപ്രകാരം ഈ ജോലി ഉപേക്ഷിച്ച പ്രേമാനന്ദ [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിൽ]] പങ്കെടുക്കുകയും അതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാരുടെ]] ക്രൂരതകൾക്കിരയായനിലപാടുകൾക്കെതിരെ അസം ബംഗാൾ റെയിൽവേയിലെ തേയിലക്കൃഷിക്കാരുടെതേയില കർഷകർ നടത്തിയ സമരം ഉൾപ്പടെ വിവിധ പ്രതിഷേധ പരിപാടികളിൽപ്രതിഷേധപരിപാടികളിൽ പങ്കെടുത്തതിന്റെ പേരിൽ പലപലപ്പോഴും തവണപ്രേമാനന്ദയെ തടവിലാക്കപ്പെട്ടുജയിലിലടയ്ക്കുകയുണ്ടായി. 1923-ൽ പ്രേമാനന്ദയും കൂട്ടരും ചിറ്റഗോങ്ങിൽ ഒരു ജിംനേഷ്യവും ക്ലബ്ബും സ്ഥാപിച്ചു. ഇത് യഥാർത്ഥത്തിൽ സ്വാതന്ത്യസമര സേനാനികളുടെ ഒരു ഒളിത്താവളമായിരുന്നു.<ref>{{Cite book|title=Agnigarbha Chattagram (Part I)|last=Ananta Singha|publisher=Vidyadoy Library Private Limited|year=1968|location=Kolkata|pages=184}}</ref>
 
== വിപ്ലവ പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/പ്രേമാനന്ദ_ദത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്