"കാറ്റീ മക്ഗ്രാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
== ആദ്യകാലം ==
ഐർലാൻറിൽ [[Ashford, County Wicklow|ആഷ്ഫോർഡിലെ]] [[വിക്ലോ കൗണ്ടി]]യിൽ വളർന്നു. കമ്പ്യൂട്ടറുകളുമായി പ്രവർത്തിക്കുന്ന പോൾ, ഒരു ഐറിഷ് ഡിസൈനറായി ജോലി ചെയ്യുന്ന മേരിയും മാതാപിതാക്കൾ ആയിരുന്നു . ഒരു ഓൺലൈൻ മീഡിയ മാനേജറായ സീൻ, ഒരു ഓൺലൈൻപോസ്റ്റ് മീഡിയപ്രൊഡക്ഷൻ മാനേജർ,നിർമ്മാതാവ് റോറി എന്നിവർ അവരുടെ രണ്ട് മുതിർന്ന സഹോദരന്മാരാണ്.<ref>{{Cite news|url=http://www.belfasttelegraph.co.uk/woman/life/katie-mcgrath-superstar-in-waiting-28656761.html|title=Katie McGrath superstar in waiting|work=BelfastTelegraph.co.uk|access-date=15 March 2017|language=en}}</ref> [[Trinity College, Dublin|ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ]] നിന്നും ബിരുദമെടുക്കുന്നതിനു മുൻപ് [[St. Andrew's College, Dublin|സെയിന്റ് ആൻഡ്രു കോളേജിലെ ]] ഇന്റർനാഷണൽ ബാക്കാലോറിയേറ്റ് ബിരുദം നേടി. റഷ്യൻ ചരിത്രത്തിൽ ഒരു ബിരുദവും നേടിയിരുന്നു. <ref name="TheGloss1">{{cite journal |first=Anna|last=Carey |url=http://thegloss.ie/index.php?option=com_content&task=view&id=146&Itemid=1&ed=13 |title=The Sorcerer's Apprentice |work=The Gloss Magazine |date=October 2008 |accessdate=8 December 2015 |archiveurl=https://web.archive.org/web/20081218215555/http://thegloss.ie/index.php?option=com_content&task=view&id=146&Itemid=1&ed=13 |archivedate=18 December 2008}}</ref>
== ഫിലിമോഗ്രാഫി ==
{| class="wikitable sortable"
"https://ml.wikipedia.org/wiki/കാറ്റീ_മക്ഗ്രാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്