"വാസുകാക്ക ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = വാസുദേവ് ഗണേശ് ജോഷി | native_name = {{lang-mr|वास...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 11:
}}
 
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു വാസുദേവ് ഗണേശ് ജോഷി (മറാത്തി: वासुदेव गणेश जोशी).<ref വാസുകാക്കname=wolpert>{{cite ജോഷിbook
| എന്നlast1 പേരിൽ= ഇദ്ദേഹംWolpert
| പരക്കെfirst1 അറിയപ്പെട്ടു.= Stanley
| title = Tilak and Gokhale: Revolution and Reform in the Making of Modern India
| publisher = University of California Press
| year= 1962
| url = https://books.google.com/books?id=De_ftH3bm-MC&pg=PA326&lpg=PA326&dq=vasukaka+joshi&source=bl&ots=_JIAOMp8tU&sig=R2wSdV2fgnBmD3drnzfc-bChp2E&hl=en&sa=X&ei=ZUXyU7xViqnIBJmRgsgP&ved=0CEoQ6AEwBg#v=onepage&q=vasukaka&f=false
}}
</ref>. വാസുകാക്ക ജോഷി എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു.
[[വിഷ്ണുശാസ്ത്രി കൃഷ്ണശാസ്ത്രി ചിപ്ലൂൺകർ| വിഷ്ണുശാസ്ത്രി കൃഷ്ണശാസ്ത്രി ചിപ്ലൂൺകറിനു]] ശേഷം ചിത്രശാല പ്രസ്സിന്റെ ഉടമസ്ഥനായിരുന്നു ജോഷി<ref>{{cite news
| last = Hulsurkar
| first = Tejaswini
| title = Denarya Hatancha Udtyojak: Vasukaka Joshi
| newspaper = [[Maharashtra Times]]
| location = [[Mumbai]]
| pages =
| language = Marathi
| publisher =
| date = 27 April 2008
| url = http://maharashtratimes.indiatimes.com/articleshow/2988649.cms?prtpage=1
| accessdate = 18 August 2014}}
</ref>.
 
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത്, ജോഷിയും കൃഷ്ണാജി പ്രഭാകർ ഖഡിൽക്കറും [[ബാല ഗംഗാധര തിലകൻ|ബാല ഗംഗാധര തിലകന്റെ]] അടുത്ത അനുയായികളുമായിരുന്നു. ഇവർ [[നേപ്പാൾ]] വഴി [[ജപ്പാൻ|ജപ്പാനുമായി]] ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു<ref name=wolpert/><ref>{{cite book
| last1 = Ganachari
| first1 = Aravind
| title = Nationalism and Social Reform in Colonial Situation
| publisher = Gyan Publishing House
| year= 2005
| url = https://books.google.com/books?id=GOBJ96iWAeUC&pg=PA141&lpg=PA141&dq=vasukaka+joshi+maharashtra+times&source=bl&ots=5FaQoUJQgh&sig=8Qa5dtOZlYQLLDAEk0LmvrW4-TU&hl=en&sa=X&ei=gETyU-7zCoKNyASl2YCgAw&ved=0CCcQ6AEwAQ#v=snippet&q=vasukaka&f=false
| isbn = 9788178353517
}}
</ref>. ജോഷി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഇന്ത്യൻ ഹോം റൂൾ ലീഗിന്റെ പ്രതിനിധിയായിരുന്നു<ref name="wolpert"/>.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വാസുകാക്ക_ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്