"നോവെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വിവരം ചേർത്തു.
വരി 2:
{{rename|ചെറുനോവൽ}}
{{Literature}}
ചെറുതും സുസംഘടതവുമായ [[കൽപ്പിതകഥ]], നോവലിന്റെയും ചെറുകഥയുടെയും പൂർവ്വരൂപമാണ് '''നോവല്ല'''. ചെറുകഥയെക്കാൾ വലുതും നോവലിനെക്കാൾ ചെറുതുമായ [[ഗദ്യം|ഗദ്യരൂപമാണിത്]]. ഒരു നോവെല്ലയിൽ ഏകദേശം 7000 മുതൽ 40,000 വരെ വാക്കുകളുണ്ടായിരിക്കും. 'പുതിയ' എന്നർത്ഥം വരുന്ന 'നൊവെല്ല' എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.<ref>{{cite web|url=http://www.merriam-webster.com/dictionary/novella |title=Novella - Definition |website=Merriam-Webster Dictionary online|accessdate= 7 March 2010}}</ref> പല യൂറോപ്യൻ സാഹിത്യകൃതികളിലും നോവെല്ലകളുണ്ട്. പതിനാലാം ശതകത്തിൽ [[ഇറ്റാലിയൻ]] സാഹിത്യകാരനായ [[ബൊക്കാച്ചിയോ]] രചിച്ച [[ഡെക്കാമറൺ കഥകൾ]] നോവെല്ലെക്ക്നോവെല്ലെയ്ക്ക് ഉദാഹരണമാണ്. [[ഇംഗ്ലീഷ്]] സാഹിത്യത്തിലെ [[ജെഫ്രി ചോസർ|ചോസറുടെ]] "കാൻറർവെറികഥ"കളും''[[കാന്റർബറി കഥകൾ|കാന്റർബറി കഥകളും]]'' ഈ സാഹിത്യരൂപമായി പരിഗണിക്കുന്നു. [[പതിനെട്ടാം നൂറ്റാണ്ട്|പതിനെട്ടാം ശതകത്തിൽ]] [[നോവൽ|നോവലും]] [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം ശതകത്തിൽ]] [[ചെറുകഥ|ചെറുകഥയും]] വികാസം പ്രാപിച്ചതോടെ നോവെല്ലയ്ക്കു പ്രാധാന്യം കുറഞ്ഞു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/നോവെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്