"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

revert
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 82:
280 മുതൽ 319 ക്രി.വ. വരെയായിരിക്കാം അദ്ദേഹം രാജ്യം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഘടോൽകചനും മഹാരാജ എന്ന പട്ടം സ്വീകരിച്ചിരുന്നു.
=== ചന്ദ്രഗുപ്തൻ ഒന്നാമൻ ===
ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു. അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം ''മഹാരാജാധിരാജൻ'' എന്ന സ്ഥാനപ്പേർ സ്വീകരിച്ചു<ref name=ncert6-11/>. അദ്ദേഹം [[ലിഛാവി]] വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു. ലിഛാവികളുടെ സഹായത്തോടെ അദ്ദേഹം ആദ്യം [[പാടലീപുത്രം]] പിടിച്ചടക്കി. ഇന്നത്തെ [[ബീഹാർ]], [[ഉത്തർപ്രദേശ്]], [[ബംഗാൾ]] എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹം ക്രി.വ. [[325318-319]]-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രചരിപ്പിച്ചു. എന്നാൽ ചന്ദ്രഗുപ്തന്റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെ കാലത്താണ് ഇത് സംഭവിച്ചത്.
 
=== സമുദ്ര ഗുപ്തൻ ===
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്