"ഈസ്ട്രജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കണ്ണികൾ
വരി 1:
[[മനുഷ്യൻ|മനുഷ്യനടക്കമുള്ള]] സസ്തനികളിൽ[[സസ്തനി]]കളിൽ [[സ്ത്രീ|സ്ത്രൈണ]] സവിശേഷതകൾ പ്രകടിതമാക്കുകയും, പല സ്ത്രൈണ ശരീരധർമ്മങ്ങൾ നിർവ്വഹിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന [[ഹോർമോൺ|അന്തസ്രവമാണ്]] (hormone) '''ഈസ്ട്രജൻ.''' (estrogen, Oestrogen). ഇതിനെ female'സ്ത്രീ sexലൈംഗിക hormoneഹോർമോൺ' എന്ന് വിശേഷിപ്പിക്കാറുണ്ട്. prolactin[[പ്രോലാക്ടിൻ]], progesterone[[പ്രൊജസ്റ്റിറോൺ]] എന്നിവയും സ്ത്രൈണ്ണ അന്ത:സ്രവങ്ങളാണ്. പുരുഷവർഗ്ഗത്തിലും ഈസ്ട്രജൻ കാണപ്പെടുകയും പ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നു.

ചില ഷ്ഠപദങ്ങളിലും[[ഷഡ്പദം|ഷഡ്പദങ്ങളിലും]] ഈസ്ട്രജന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കൃതൃമമായി നിർമ്മിക്കാവുന്ന ഈ ഹോർമോണിനു ചികിൽസാമൂല്യവും, സൗന്ദര്യവർദ്ധക (cosmetic) പ്രാധാന്യവുമുണ്ട്. ഈസ്ട്രജൻ ഉല്പന്നങ്ങളുടെ ദുരുപയോഗ സാധ്യതയും ആരോഗ്യഹാനി സാധ്യതകളും പഠിക്കപ്പെട്ടിട്ടുണ്ട്.

==ഈസ്ട്രജന്റെ ധർമ്മം==

==ഈസ്ട്രജന്റെ ധർമ്മം==
[[അണ്ഡാശയം|അണ്ഡാശയത്തിലാണ്]] ഈസ്ട്രജൻ പ്രധാനമായും ഉല്പാദിപ്പിക്കപ്പെടുന്നത്. [[കൊഴുപ്പ്]] [[കൊഴുപ്പ് ദ്വയപാളി|കോശങ്ങളും]], [[അഡ്രിനൽ ഗ്രന്ഥികൾ|അഡ്രിനൽ ഗ്രന്ഥിയുംഗ്രന്ഥി]]യും ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നു.

പെൺശരീരങ്ങളിൽ കാണുന്ന സ്ത്രൈണ ലക്ഷണങ്ങൾ (secondary sexual characterstics) രൂപപ്പെടുത്തുന്നതാണ് ഈസ്ട്രജന്റെ അടിസ്ഥാന ധർമ്മം. ഇവയിൽ പ്രധാനം താഴെ പറയുന്നവയാണ്.

[[സ്തനങ്ങൾ|സ്തനങ്ങളുടെ]] വളർച്ച, മുലകണ്ണുകളുടെ ഉദ്ധാരണം
#[[ആർത്തവം]], [[അണ്ഡോത്സർജനം|അണ്ഡോൽപ്പാദനം]] എന്നിവ ഉണ്ടാകുന്നു.

#  ശരീര രോമത്തിന്റെ ആധിക്യം . പ്രത്യേകിച്ച് കക്ഷത്തും, ജനനേദ്രിയജനനേന്ദ്രിയ ഭാഗത്തും.

വരി 20:

#  ഇടുപ്പ് ഭാഗത്ത് വീതികൂടൽ, ഭാവിയിൽ [[പ്രസവം|പ്രസവത്തിനു]] വഴിയൊരുക്കലാണ് ഈ വികാസം.

#  ആണുങ്ങളെക്കാൽ ഘനംകനം കുറഞ്ഞ കൈകാലുകൾ

#  കൂടുതൽ വൃത്താകൃതമാകുന്ന മുഖലക്ഷണം

# അരഭാഗം ഇടുങ്ങുന്നു

#  ശരീര  കൊഴുപ്പ് വിതരണം മാറ്റിമറയ്ക്കപ്പെടുന്നു. കൂടുതൽ കൊഴുപ്പ് [[പൃഷ്ഠം|പൃഷ്ഠ]] ഭാഗത്തും, തുടകളിലും, ഇടുപ്പിലും വിന്യസിക്കപ്പെടുന്നു.

#[[ലൈംഗികത|സ്ത്രീ ലൈംഗികത]], [[രതിമൂർച്ഛ]] എന്നിവയിലും പങ്കുവഹിക്കുന്നു.

[[വർഗ്ഗം:അന്തർഗ്രന്ഥിസ്രാവം]]
"https://ml.wikipedia.org/wiki/ഈസ്ട്രജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്