"മാലിദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: updated current events
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 93:
== ഭൂപ്രകൃതി ==
[[പ്രമാണം:Male street.jpg|left|thumb|250px| മാലിദ്വീപിലെ തലസ്ഥാനമായ മാലിയിലെ ഒരു തെരുവ്.]]
26 പവിഴദ്വീപസമൂഹങ്ങൾ (അറ്റോൾ) ചേർന്നതാണ് മാലിദ്വീപുകൾ. ഓരോ പവിഴദ്വീപസമൂഹത്തിലും ഒട്ടേറെ ചെറുദ്വീപുകൾ ഉണ്ടാകും. അങ്ങനെ ആകെ 1200 ഓളം പവിഴപുറ്റ് ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വലയാകൃതിയാണ് ഇവയ്ക്കുള്ളത്. അറ്റോളിന്റെ നടുവിൽ തെളിനീലിമയുള്ള ജലാശയം ഉണ്ടാകും. ഒരു മുത്തുമാല പോലെയാണ് മാലിദ്വീപിലെ ഓരോ അറ്റോളും. ആ മാലയിലെ മുത്തുകളാണ് ചെറുദ്വീപുകൾ. ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്ററാണ് ഓരോ ചെറുദ്വീപിന്റെയും വിസ്തീർണ്ണം. ഓരോ അറ്റോളിലും ജനവാസമില്ലാത്ത ഒട്ടേറെ ദ്വീപുകളുണ്ട്. അദ്ദു അറ്റോളിലെ ദ്വീപുകൾ തമ്മിൽ റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. 12 കിലോമീറ്ററാണ് ആകെ റോഡിന്റെ നീളം. കുന്നുകളോ നദികളോ മാ‍ലദ്വീപുകളിലില്ലമാ‍ലിദ്വീപുകളിലില്ല. കുറ്റിക്കാടുകളും പൂക്കളും ഉണ്ടെങ്കിലും മരങ്ങൾ അധികമില്ല. തെങ്ങും ശീമപ്ലാ‍വും ആലും ആണ് പ്രധാന മരങ്ങൾ. മണൽ നിറഞ്ഞതും ഉപ്പിന്റെ അംശം കൂടിയതുമായ ഭൂമിയിൽ കൃഷി ചെയ്യുന്നത് ദുഷ്കരമാണ്. ആകെയുള്ള കൃഷി വാഴ, തെങ്ങ്, ചേമ്പ്, മത്തങ്ങ, മുളക്, മാങ്ങ എന്നിവയാണ്. ഭൂജലവും മഴവെള്ളവുമാണ് പരമ്പരാഗതമായി കുടി വെള്ളത്തിനുപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ ഡീസാലിനേഷൻഡീസലൈനേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കടൽ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കപ്പെടുന്നുണ്ട്ഉപയോഗിക്കുന്നുണ്ട്..
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/മാലിദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്