"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
മലയാളത്തിലെ ഇന്റെർനെറ്റ് കവിതയെക്കുറിച്ച് പഠിക്കുന്ന ഒരാളാണു ഞാൻ. അത് കൊണ്ട് തന്നെ മലയാളത്തിലെ ബ്ലോഗ് കവിതക്ക് തുടക്കമിട്ട എഴുത്തുകാർ എന്റെ പ്രധാന വിഷയവുമാണു. സാധ്യമായ അവലംബങ്ങൾ ചേർത്ത് കൊണ്ടാണു ലേഖനം നിർമ്മിച്ചിട്ടുള്ളത്. അല്ലാത്തത് തിരുത്താനും ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും മറ്റുള്ളവർക്ക് ആവുമല്ലോ. അപരമൂർത്തി തുടങ്ങിയ വിശേഷണങ്ങൾക്ക് തൽക്കാലം മറുപടി പറയുന്നില്ല. അദ്ദേഹത്തിനു ലഭിച്ചു എന്ന് പറയുന്നതല്ല , 2016 കേരള സർക്കാർ സാഹിത്യത്തിനുള്ള യൂത്ത് ഐക്കൺ അവാർഡ് നൽകിയത് കുഴൂർ വിത്സനാണു. അതിനാവശ്യമായ അവലംബങ്ങൾ ലേഖനത്തിൽ ഉണ്ട്. മലയാളത്തിലെ ഇന്റെർനെറ്റ് കവിതയെക്കുറിച്ച് പഠിക്കുന്ന ആളെന്ന നിലയിൽ കുഴൂർ വിത്സനെക്കുറിച്ച് എനിക്കറിയാവുന്ന മറ്റ് ഭാഷകളിലും എഴുതണമെന്നുള്ളതിനാലാണു ഇംഗ്ലീഷ് ലേഖനം തയ്യാറാക്കുന്നത്
രൂപശ്രീ എം പി[[ഉപയോക്താവ്:രൂപശ്രീ എം പി|രൂപശ്രീ എം പി]] ([[ഉപയോക്താവിന്റെ സംവാദം:രൂപശ്രീ എം പി|സംവാദം]]) 13:55, 5 ഓഗസ്റ്റ് 2018 (UTC)
 
രൂപശ്രീ എം പി
:ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല, രണ്ട് അക്കൗണ്ടുകളും താങ്കളുടേതാണോ എന്നതിനെക്കുറിച്ചാണ് ഇവിടെ ചർച്ച. [[ഉ:കുഴൂർ|കുഴൂർ]] എന്ന അക്കൗണ്ടിൽ നിന്ന് തിരുത്തലുകൾ നടത്തുന്നത് താങ്കളാണോ? -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 07:52, 2 ഓഗസ്റ്റ് 2018 (UTC)