"ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| footnotes =
}}
[[തൃശ്ശൂർ ജില്ല]]യിലെ ഒരു പട്ടണമാണ് '''ചേലക്കര'''. [[ചേലക്കര ഗ്രാമപഞ്ചായത്ത്|ചേലക്കര ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ [[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്ന് 3532 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, [[വടക്കാഞ്ചേരി|വടക്കാഞ്ചേരിയിൽ]] നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തുനിന്ന്]] 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, [[പാലക്കാട്|പാലക്കാട്ടുനിന്ന്]] 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.
 
==ചരിത്രം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2853561" എന്ന താളിൽനിന്ന് ശേഖരിച്ചത്