"ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 139:
== രാഷ്ട്രീയം ==
 
എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും ഇവിടെ യൂനിറ്റുകളുണ്ട്. പഞ്ചായത്തിന്റെ രൂപവത്കരണ നാൾ മുതൽ ഇടക്കാലത്തെ ഒന്നര വർഷം ഒഴിച്ചു നിർത്തിയാൽ 2015 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. നഗരസഭയായി ഉയർത്തിയ ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽനിന്നും എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു.
എന്നാൽ 2018 ൽ നടന്ന അവിശ്വാസത്തിൽ മുസ്ലിം ലീഗ് പക്ഷത്തിനു ഭരണം ലഭിക്കുകയും
Ldf വിമതൻ വി.കെ കബീറ് നഗരസഭ ചെയർമാൻ ആവുകയും ചെയ്തു
എസ്.ഡി.പി.ഐ, സി.പി.എം, കോൺഗ്രസ്, വെൽഫെയർ പാർട്ടി തുടങ്ങിയ പാർട്ടികളും ഇവിടെ ശക്തമാണ്. കഴിഞ്ഞ നാല് തവണയായി [[പൂഞ്ഞാർ]] നിയോജക മണ്ഡലത്തിന്റെ എം.എൽ.എയായ ശ്രീ. പി.സി. ജോർജ് ഈരാറ്റുപേട്ട സ്വദേശിയാണ്.
 
<!--
"https://ml.wikipedia.org/wiki/ഈരാറ്റുപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്