"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fouzan owsla (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Zuhairali സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 48:
==== '''ഫാക്കൽറ്റി ഓഫ് തംഹീദി (പ്രിപറേറ്ററി കോഴ്‌സ്)''' ====
 
*എസ്.എസ്.എൽ.സിയോ തതുല്യ യോഗ്യതയുള്ള വിദ്യാർഥിനി-വിദ്യാർഥികൾക്കായി ബിരുദ പഠനത്തിന്റെ മുമ്പായി നൽകുന്ന കോഴ്സാണ് ഈ ദ്വിവർഷ പ്രിപറേറ്ററി കോഴ്‌സ്. അറബി--ഇംഗ്ലീഷ് ഭാഷകൾ അനായാസം മനസിലാക്കാൻ കഴിയും വിധം രണ്ടു ഭാഷകൾക്കും ഈ കാലയളവിൽ മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നു. ഖുർആൻ, ഹദീസ് പഠനവും കമ്പ്യൂട്ടർ വിജ്ഞാനവും ഉൾപെടുത്തിയിട്ടുണ്ട്. പ്രിപറേറ്ററി കോഴ്‌സ് പൂർത്തിയാക്കുന്നവഅക്ക്പൂർത്തിയാക്കുന്നവർക്ക് അൽ ജാമിഅഃയുടെ ബിരുദകോഴ്‌സുകളായ ശരീഅഃ ഫാക്കൽറ്റിയിലോ ഉസ്വൂലുദ്ദീൻ ഫാക്കൽറ്റിയിലോ ചേർന്നുപഠിക്കാം.
 
=== '''ഫാക്കൽറ്റി ഓഫ് ഉസൂലുദ്ദീൻ''' ===
 
*അൽ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സ് പൂർത്തായവർക്കുംപൂർത്തിയാവർക്കും പന്ത്രണ്ടാം ക്ലാസിൽ നിന്നും ബിരുദത്തിനായി യോഗ്യത നേടിയവർക്കുമാണ് പ്രവേശനം. കോഴ്‌സ് കാലാവധി നാലുവർഷം. ഖുർആന്, ഹദീസ്, ഇസ്‌ലാമിക ചരിത്രം, എന്നിവക്ക് പുറമെ മതതാരതമ്യ പഠനം, അറബി, ഇംഗ്ലീഷ് ഭാഷകൾ എന്നിവക്ക് പ്രാധാന്യം. ഉസൂലുദ്ദീൻഉസ്വൂലുദ്ദീൻ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അൽ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കൽറ്റി ഓഫ് ഖുർആൻ, ഫാക്കൽറ്റി ഓഫ് ഹദീസ്, ഫാക്കൽറ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദർദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ തുടർപഠനം നടത്താം.
 
=== '''ഫാക്കൽറ്റി ഓഫ് ശരീഅഃ''' ===
വരി 64:
=== '''ഫാക്കൽറ്റി ഓഫ് ദഅ്‌വ''' ===
 
*മത - ദാർശനിക പഠനം. വൈവിധ്യമാർന്ന ദർശനങ്ങളെയും മതങ്ങളേയും ഗവേഷണ പഠനത്തിനും താരതമ്യ പഠനങ്ങൾക്കും വിധേയമാക്കുന്ന പാഠ്യപദ്ധതിയാണപാഠ്യപദ്ധതിയാണ്കോഴ്സിലുള്ളത്കോഴ്സിലുളളത്. ഇസ്‌ലാമിക പ്രവർത്തനങ്ങൾ, പ്രബോധന പ്രവർത്തനങ്ങൾ എന്നിവക്ക് പ്രാപ്തി നേടിയെടുക്കലാണ് ഈ പി.ജി. ഫാക്കൽറ്റിയുടെ ലക്ഷ്യം. ഉസ്വൂലുദ്ദീൻ ഫാക്കൽറ്റിയിലോ തുല്യ കോഴ്‌സുകളിലോ പഠനം പൂഅത്തിയാക്കിയവർക്ക്പൂർത്തിയാക്കിയവർക്ക് പ്രവേശനം. കാലാവധി ഒരു വർഷം. ഖുർആൻ, ഹദീസ് പഠനങ്ങൾക്കു പുറമെ പ്രബോധന ശാസ്ത്രം, ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ, മതതാരതമ്യപഠനം, ആധുനിക തത്ത്വശാസ്ത്രങ്ങളെക്കുറിച്ച പഠനം, ഭാഷാപഠനം എന്നിവ സിലബസിന്റെ മുഖ്യ ഭാഗങ്ങളാണ്. വിദ്യാർത്ഥികൾക്ക് റിസർച്ച് വർക്ക് നിർബന്ധം.
 
=== '''പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്‌ലാമിക് എകണോമിക ആന്റ് ബാങ്കിംഗ്''' ===
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിവരെ വളർത്തിയെടുക്കുന്നതിനായിട്ടുള്ള പത്ത് മാസത്തെ കോഴ്‌സാണിത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിന്റെഇന്ൻറർവ്യൂവിൻറെ അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി പ്രൊജക്റ്റ്, വൈവ, ഇന്റേൺഷിപ്, സ്റ്റഡി ടൂർ എന്നിവയും ഉണ്ടായിരിക്കും.നേച്ചർ ആൻറ് പ്രിൻസിപ്പിൾ ഓഫ് ഇസ്ലാമിക് എക്കണോമിക്സ്, ബേസിക് എക്കണോമിക്സ് മെഷർ ഇൻ ഖുർആൻ ആൻറ് ഹദീസ്, ഇസ്ലാമിക് ബാങ്കിങ് ആൻറ് ഇൻഷുറൻസ്, ഇസ്ലാമിക് ഫിനാൻസ് തുടങ്ങിയവ ഈ സിലബസിൽ പഠിപ്പിക്കുന്നതോടൊപ്പം മോഡേൺ ബാങ്കിങ് സിസ്റ്റവും പഠിപ്പിക്കുന്നു. <ref>http://www.icif.in/activities.php?event=ei&id=53</ref>
 
=== '''ഫാക്കൽറ്റി ഓഫ് ലാംഗേജസ്''' ===
വരി 79:
== വിദൂര വിദ്യഭ്യാസ കോഴ്സ് സെൻറർ ==
 
* ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ന്യൂ ഡൽഹി യുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്ർറ് ഓപൺ ലേണിങ് സെൻറുകളിലൊന്നാണ് ശാന്തപുരം അൽ ജാമിഅ. ഇന്ത്യയിൽ 42 സെൻററുകളും കേരളത്തിൽ അൽ ജാമിഅ അടക്കം ആറ് സെൻററുകളുമാണ് നിലവിലുള്ളത്. ജാമിഅ മില്ലിയ്യയുടെ വിദൂരവിദ്യാഭ്യാസ പരീക്ഷാ കേന്ദ്രവും കൂടിയാണ് അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം. വിവിധ വിഷയങ്ങളിലുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് നിലവിൽ പ്രവേശനം നൽകുന്നുണ്ട്. <ref>{{Cite web|url=https://www.jmi.ac.in/upload/menuupload/cdol_studycentre_2017.pdf|title=CENTRE FOR DISTANCE AND OPEN LEARNING
LIST OF STUDY CENTRES|access-date=2018-07-08|last=|first=|date=|website=www.jmi.ac.in|publisher=Jamia Millia Islamia, New Delhi}}</ref>
 
== അൽ ജാമിഅ സെൻട്രൽ ലൈബ്രറി ==
അൽ ജാമിഅ കാമ്പസിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് അൽ ജാമിഅ സെൻട്രൽ ലൈബ്രറി. 50,000 ൽ പരം പുസ്തകങ്ങളും ഡിജിറ്റൽ ലൈബ്രറിയും കോൺഫറൻസ് ഹാളും റീഡിങ് റൂമും ആർക്കേവ്സും റഫറൻസ് സെക്ഷനും അടങ്ങുന്നതാണ് ലൈബ്രറി.<ref>{{Cite web|url=http://library.aljamia.in/|title=ഔദ്വോഗിക വെബ്സൈററ്|access-date=2018-07-08|last=|first=|date=|website=http://library.aljamia.in/|publisher=}}</ref> അത്യപൂർവ്വ ഇ-പുസ്തകങ്ങളും ജേർണലുകളും വായനക്കാർക്ക് വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വിവിധ ശീർഷകങ്ങളിലായി തരം തിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്, കാൽലക്ഷത്തിൽപരം പുസ്തങ്ങൾ ഉള്ള ഡിജിറ്റൽ സോഫ്റ്റ് വെയർ, 25,000 ത്തിൽ പരം ഗ്രന്ഥ ശേഖരമുള്ള അറബിക് ഡിജിറ്റൽ ലൈബ്രറി സോഫ്ട്വെയർസോഫ്റ്റ് വെയർ എന്നിവ അൽജാമിഅ ഡിജിറ്റൽ ലൈബ്രറിയിയിലുണ്ട്ലൈബ്രറിയിലുണ്ട്.<ref>{{Cite web|url=http://usmalayali.com/?p=96116|title=ഇ-വായനയിലേക്ക് മിഴികൾ തുറന്ന് അൽ ജാമിഅ സെൻട്രൽ ലൈബ്രറി.|access-date=2018-07-08|last=|first=|date=|website=|publisher=http://usmalayali.com}}</ref>
 
== മറ്റുസ്ഥാപനങ്ങൾ ==
വരി 92:
 
=== അൽ ജാമിഅ കാമ്പസ് - മേവാത്ത്, ഹരിയാന ===
ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കാ​മ്പ​സു​ക​ളി​ലെ പ്ര​ഥ​മ സംരംഭമാണ് ഹരിയാനയിലെ മേവാത്തിലുള്ള അൽ ജാമിഅ കാമ്പസ്. 2017 ആഗസ്തിൽ ആരംഭിച്ച സ്ഥാപനം ദ​യൂ​ബ​ന്ദ് ദാ​റു​ൽ ഉ​ലൂം റെ​ക്ട​ർ മൗ​ലാ​ന സു​ഫ്​​യാ​നു​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. അൽ ജാമിഅയുടെ ഓഫ് കാമ്പസ് ചെയർമാൻ മമ്മുണ്ണി മൌലവിയുംമൗലവിയും കാമ്പസ് ഡയറക്ടർ ശിബിലി അർസലനുമാണ്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ വൈജ്ഞാനിക മുന്നേറ്റം സാധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്.<ref>{{Cite web|url=https://www.madhyamam.com/kerala/al-jamia-inaugurate-hariyana-campus-kerala-news/2017/aug/30/324934|title=അൽ ജാമിഅ ഹരിയാന കാമ്പസ്​ ഉദ്ഘാടനം ചെയ്തു|access-date=2017-08-03|last=|first=|date=|website=madhyamam.com|publisher=madhyamam}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്