"വല്ലാർപാടം പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
| denomination =
| attendance =
| status = ഇന്ത്യയുടേ ദേശീയ തീർത്ഥാടനകേന്ദ്രം
| status = [[National(building)|Shrine]]
| functional status = Active
| style = <!--[[Gothic architecture|Gothic]]-->
വരി 26:
[[Image:Vallarpadam Church.jpg|thumb|right|300px|വല്ലാർപാടം പഴയ പള്ളി ]]
[[File:Vallarpadam Bascilica lighted up.jpg|thumb|പെരുന്നാളിന്റെ ദീപാലങ്കാരം]]
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വല്ലാർപാടം]] ദ്വീപിൽ ഉള്ള ലോകപ്രശസ്തമായ ഒരു ക്രിസ്ത്യൻ ദേവാലയമാണ് '''വല്ലാർപാടം പള്ളി''' അഥവാ '''വല്ലാർപാടം ബസിലിക്ക'''. ലോകത്തിലെഏകദേശം അഞ്ചു കോടിയോളം വിശ്വാസികൾ എല്ലാ വർഷവും ഈ ബസിലിക്കയിൽ സന്ദർശനം നടത്തുന്നു. ഏറ്റവും വലിയ 9 മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണിത്. എല്ലാ ദിവസവും പരിശുദ്ധ വല്ലാർപാടത്തമ്മയുടെ അത്ഭുതങ്ങളും അതിശയങ്ങളും നിരന്തരം നടക്കുന്ന സ്ഥലവുമാണ് ഈ ബസിലിക്ക. ഭാരതത്തിന്റെ ദേശിയ തീർത്ഥാടനകേന്ദ്രമാണ് വല്ലാർപാടം. 1524-ൽ പോർച്ചുഗീസുകാരാണ് ഈ ദേവാലയം നിർമ്മിച്ചത്. 2004 സെപ്റ്റംബർ 12 മുതൽ ഈ ദേവാലയത്തെ കേന്ദ്രസർക്കാർ ഇന്ത്യയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു <ref>http://vallarpadathamma.org/history.html</ref>.
 
==ചരിത്രം==
"https://ml.wikipedia.org/wiki/വല്ലാർപാടം_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്