"കാർത്തിക്ക് നരേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
 
തമിഴ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് '''കാർതിക്ക് നരേൻ'''. തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും ഏറ്റവും പ്രായ കുറഞ്ഞസംവിധായകരിൽ ഒരാളാണ് കാർതിക്ക് നരേൻ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ആ കോഴ്സ് ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. [[മണി രത്നം|മണി രത്നത്തിന്റെ]] [[കന്നത്തിൽ മുത്തമിട്ടാൽ]], [[ക്രിസ്റ്റഫർ നോളൻ|ക്രിസ്റ്റഫർ നോളന്റെ]] പ്രെസ്റ്റിജ് എന്നീ ചിത്രങ്ങളാണ് കാർത്തിക് നരേനെ സിനിമാലോകത്തിലേക്ക് ആകർഷിച്ചത്. ആദ്യ കാലത്ത് ഷോർട്ട് ഫിലിമുകൾ എടുത്താണ് സംവിധാനമേഖലയിലേക്ക് കടന്നുവരുന്നത്.
 
== Film career ==
ധീരജ് വൈദി എന്ന സംവിധായകന്റെ സഹായി ആയി പ്രവർത്തിച്ച് തുടങ്ങിയ കാർതിക്ക് 2016ൽ റഹ്മാനെ നായകനാക്കി പുറത്തിറക്കിയ തന്റെ ആദ്യ ചിത്രം ''ധ്രുവങ്ങൾ'' പതിനാറ് ഒരു വൻ വിജയമായിരുന്നു. ഈ ഒരു ചിത്രം കൊണ്ട് തന്റേതായ ഒരു സ്ഥാനം തമിഴ്സിനിമാലോകത്ത് ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. <ref>{{Cite news |url=http://www.thehindu.com/entertainment/movies/Karthick-Naren-on-Dhuruvangal-Pathinaaru/article16969879.ece |title=Karthick Naren on 'Dhuruvangal Pathinaaru |last=Vasudevan |first=K V |date=December 31, 2016 |publisher=The Hindu}}</ref><ref>{{Cite news |url=http://timesofindia.indiatimes.com/entertainment/tamil/movies/news/i-had-doubts-if-people-would-accept-the-film-karthick-naren/articleshow/56376246.cms |title=I had doubts if people would accept the film: Karthick Naren |last=Suganth |first=M |date=January 7, 2017 |publisher=Times of India}}</ref><ref name=Narenshort>{{Cite news |url=http://www.thehindu.com/features/metroplus/21yearold-directs-rahman/article8014071.ece |title=21-year-old directs Rahman |last=Rajendran |first=Karthika |date=March 24, 2016 |publisher=The Hindu}}</ref>
അരവിന്ദ് സാമി, ഇന്ദ്രജിത്ത്, സുദീപ് കിശൻ, ശ്രിയ സരൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന നരഗസൂരൻ എന്ന ചിത്രമാണ് കാർതിക്ക് നരേന്റെ രണ്ടാമാത്തെ ചിത്രം. ഗൗതം മേനോൻ<ref>{{cite news|title=‘ആ ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുന്നു’ - ഗൗതം വാസുദേവ മേനോൻ|url=http://ml.southlive.in/movie/film-update/i-cant-wait-to-see-the-film-first-says-gautham-vasudeva-menon|accessdate=19 November 2017|publisher=South Live|date=14 November 2017}}</ref> ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.<ref>{{cite news|last1=.|first1=Srivatsan|title=Uriyadi's Vijay Kumar to D-16's Karthick Naren, 5 promising filmmakers of Tamil cinema|url=http://indiatoday.intoday.in/story/dhuruvangal-pathinaaru-maanagaram-metro-uriyadi-8-thottakal/1/961833.html|accessdate=17 November 2017|publisher=[[India Today]]|date=24 May 2017}}</ref>
 
"https://ml.wikipedia.org/wiki/കാർത്തിക്ക്_നരേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്