"മാടായിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
ഇവിടെയുള്ള പാറക്കുളത്തിനു തെക്കുഭാഗത്ത് ധാരാളം സസ്യങ്ങളും അരുവികളും കാണാം.അവിടെ ഓണക്കാലത്ത് നിരവധി പക്ഷികളും ശലഭങ്ങളും കാണപ്പെടുന്നു. ഈ പ്രദേശത്ത് വിരിയുന്ന ചെറിയ പൂക്കളാണ് ശലഭങ്ങളെ ആകർഷിക്കുന്നത്.ഇവിടെയുള്ള മനോഹരമായ ഒരു ശലഭമാണ് [[സുവർണ്ണ ഓക്കിലശലഭം]].ഇതിന്റെ ചിറകുകൾക്ക് തീജ്വാലപോലെ തിളക്കമുണ്ട്.[[വെള്ളിലത്തോഴി]],[[കുഞ്ഞുവാലൻ]],[[നരിവരയൻ]] തുടങ്ങിയ ശലഭങ്ങളേയും ഇവിടെ കാണാം.അതിനാൽ അവിടം ഒരു ബട്ടർഫ്ലൈ പാർക്ക് ആയി അറിയപ്പെടുന്നു.ഇവിടെ നിന്ന് അപൂർവമായ തവളകളെയും കണ്ടെത്തിയിട്ടുണ്ട്. Fejervarya sahyadris അത്തരം തവളയാണ് .
[[File:Madayippara August Flowering.jpg|300px|thumb|left| ആഗസ്റ്റ് മാസത്തിൽ ]][[File:Madayipara December.jpg|300px|thumb|center| ഡിസംബർ മാസത്തിൽ ]]
<gallery>
[[File:Madayippara August Flowering.jpg|300px|thumb|left| ആഗസ്റ്റ് മാസത്തിൽ ]][[File:Madayipara December.jpg|300px|thumb|center| ഡിസംബർ മാസത്തിൽ ]]
File:Madayipara December.jpg|ഡിസംബർ മാസത്തിൽ
File:Doleschallia bisaltide-Madayippara.jpg|സുവർണ്ണ ഓക്കിലശലഭം
File:Caleta decidia-Madayippara.jpg|വരയൻ കോമാളി
"https://ml.wikipedia.org/wiki/മാടായിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്