"കാൾ ഷീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tr:Carl Wilhelm Scheele
ശുചീകരണം, Replaced: പ്രമാണാധാരസൂചി → അവലംബം
വരി 4:
 
ഒട്ടേറ [[മൂലകം|മൂലകങ്ങളും]] [[സംയുക്തങ്ങള്‍|സംയുക്തങ്ങളും]] കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഒരു രസതന്ത്രജ്ഞന്‍. സ്വന്തമായി എട്ടുമൂലകങ്ങള്‍ ([[ക്ലോറിന്‍]], [[ഫ്ലൂറിന്‍]], [[മാന്‍ഗനീസ്‌]], [[ബേരിയം]], [[മോളിബ്ഡിനം]], [[ടങ്സ്റ്റണ്‍]], [[നൈട്രജന്‍]], [[ഓക്സിജന്‍]] എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍ അറിയപ്പെടാന്‍ ഷീലിക്ക്‌ യോഗമില്ലാതെ പോയി. [[അമോണിയ]], [[ഗ്ലിസറിന്‍]], [[റ്റാനിക്‌ ആസിഡ്‌]] തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.{{Fact}}
 
 
1750-കളില്‍ കാള്‍ വില്‍ഹെം ഷീലി‍, ചെലവുകുറഞ്ഞ രീതിയില്‍ [[ഫോസ്ഫറസ്‌]] വന്‍തോതില്‍ നിര്‍മിക്കാനുള്ള വിദ്യ വികസിപ്പിച്ചു. [[തീപ്പെട്ടി]] നിര്‍മാണത്തില്‍ [[സ്വീഡന്‍]] ഒന്നാംനിരയില്‍ എത്തിയതിന്‌ മുഖ്യകാരണവും ഷീലി നടത്തിയ ഈ മുന്നേറ്റമായിരുന്നു.
Line 19 ⟶ 18:
ഓക്സിജന്‍ കണ്ടുപിടിച്ചത്‌ 1774-ല്‍ [[ജോസഫ്‌ പ്രീസ്റ്റ്ലി|ജോസഫ്‌ പ്രീസ്റ്റ്ലിയാണെന്ന്‌]] നമുക്കറിയാം. പക്ഷേ, അത്‌ ഷീലി കണ്ടുപിടിച്ച്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞായിരുന്നു. ദൗര്‍ഭാഗ്യം കൊണ്ട്‌ തന്റെ പ്രബന്ധം സമയത്ത്‌ പ്രസിദ്ധപ്പെടുത്താന്‍ ഷീലിക്ക്‌ കഴിഞ്ഞില്ല. പ്രീസ്റ്റ്ലി സ്വന്തം നിലയ്ക്ക്‌ ഓക്സിജന്‍ കണ്ടെത്തി അതിന്റെ ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. പാഠപുസ്തകങ്ങളിലെല്ലാം കാണും ക്ലോറിന്‍ കണ്ടുപിടിച്ചത്‌ [[ഹംഫ്രി ഡേവി|ഹംഫ്രി ഡേവിയാണെന്നാണ്]]. എന്നാല്‍ അത്‌ ഷീലി ക്ലോറിന്‍ കണ്ടുപിടിച്ചിട്ട്‌ 36 വര്‍ഷത്തിന്‌ ശേഷമായിരുന്നു അത്.
 
==അവലംബം==
==പ്രമാണാധാരസൂചി==
<references/>
 
[[Categoryവിഭാഗം:രസതന്ത്രജ്ഞര്‍]]
 
[[bg:Карл Вилхелм Шееле]]
"https://ml.wikipedia.org/wiki/കാൾ_ഷീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്