"വഹാബിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദ് ഇബ്നു അബ്ദ് അൽ വാഹബ്]] ( 1703-1792 ) സ്ഥാപിച്ച [[ഇസ്‌ലാം|ഇസ്ലാമിക സിദ്ധാന്തവും]] മതാത്മകവുമായമതാത്മക പ്രസ്ഥാനമാണ്പ്രസ്ഥാനവുമാണ് വഹാബിസം. അതിതീവ്ര മൗലികവാദവും , അതിരൂക്ഷമതനിഷ്ഠകളുളളഅതിരൂക്ഷമതനിഷ്ഠകളുമുളള ഈ ഇസ്ലാമിക് '' പരിഷ്കരണ പ്രസ്ഥാനം ,'' [[തൗഹീദ്‌|തൗഹീദ്]] (ഏകദൈവവിശ്വാസം) പുനഃസ്ഥാപിക്കാനായി രൂപംകൊണ്ടതാണെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുമ്പോൾ ഇസ്ലാമികത്തെ വളച്ചൊടിക്കുന്ന ഒരു "വിഘടിത വിഭാഗീയ പ്രസ്ഥാനം" അഥവാ "നികൃഷ്ട മതവിഭാഗം", ആണിതെന്ന് എതിരാളികൾ അഭിപ്രായപ്പെടുന്നു. പ്രസ്ഥാനത്തിന്റെ അനുയായികളെ സുചിപ്പിക്കാൻ വഹാഹിബി എന്ന പദം സാധാരണയായി ഉപയോഗിക്കാറുണ്ടായിരുന്നു, എന്നാൽ [[സലഫി പ്രസ്ഥാനം|സലഫി]] അഥവാ മൗഹഹീദ് എന്ന് വിളിക്കപ്പെടുന്നതാണ് അവർക്ക് കൂടുതൽ സ്വീകാര്യം. . തഖ്ഹിദ് (അല്ലാഹുവിന്റേത്, "ഐക്യഏകം", "ഏകദൈവത", "ഏകദൈവവിശ്വാസി"), എന്നീ സിദ്ധാന്തങ്ങളെ പ്രത്യേകം ഊന്നിപ്പറയുകയും [[ശിർക്ക്]] ( ബഹുദൈവ വിശ്വാസം, വിഗ്രഹാരാധന) നടത്തുന്ന മുസ്ലീമുകളെ തള്ളിപ്പറയുകയും ചെയ്യുന്നു , [[ഇബ്‌നു തൈമിയ്യ|ഇബ്നുതൈമിയയുടെയും]] [[ഹമ്പലി മദ്ഹബ്|ഹൻബലിയുടേയും]] നൈതികശാസ്ത്രം അദ്ദേഹം പിന്തുടർന്നെങ്കിലും.ഹബ്ബലി നേതാക്കന്മാർ അബ്ദ് അൽ വാഹാബിന്റെ വീക്ഷണത്തെ നിരസിച്ചു.
 
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പ്രസംഗകനും പ്രവർത്തകനുമായമതപ്രവർത്തകനുമായിരുന്ന മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെവഹാബ്, (1703-1792) പേരിലാണ് വഹാബിസം അറിയപ്പെടുന്നത്. നജ്ദ് എന്ന വിദൂര സ്ഥലത്ത്സ്ഥലത്താണ് അദ്ദേഹം ഒരു പരിഷ്കരണ മതപരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കമിട്ടുതുടക്കമിട്ടത്. ഇസ്ലാമിക് രാജ്യങ്ങളിൽ വ്യാപകമായിരുന്ന സന്യാസിമാരെ ആരാധിക്കൽ, അവരുടെ ശവകുടീരങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കൽ എന്നീ [[സുന്നി|സുന്നി ആചാരങ്ങൾ]] ത്യജിക്കണമെന്ന് വഹാബ് ആവശ്യപ്പെട്ടു. . വിഗ്രഹാരാധനയും പുതിയ അനാചാരങ്ങളും (ബിദ്അഹ്) ഇസ്ലാമിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നുവെന്നു വാദിച്ചു. അവസാനം അദ്ദേഹം ഒരു പ്രാദേശിക നേതാവായനേതാവായിരുന്ന മുഹമ്മദു ബിൻ സൗദുമായി രാഷ്ട്രീയ ഉടമ്പടി ഉണ്ടാക്കി. വഹാബി പ്രസ്ഥാനത്തിന്റെ സംരക്ഷണവും പ്രചാരണവും കൊണ്ട് "ശക്തിയും മഹത്ത്വവും", "ഭൂമിയുടേയു മനുഷ്യരുടെയും മേൽ അധികാരവും " നേടിയെടുക്കാനാകുമെന്ന് വാഹബ് വിശ്വസിച്ചു.
 
=== വിവക്ഷകൾ, വിവരണങ്ങൾ, വിമർശനങ്ങൾ ===
"പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മദ്ധ്യ [[അറേബ്യൻ ഉപദ്വീപ്|അറേബ്യയിൽ]] ജീവിച്ചിരുന്ന അതിനിഷ്കർഷനായിരുന്ന ഒരു മതപരിഷ്കരണവാദിയുടെ പഠനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ" മനോഭാവവും പെരുമാറ്റവും "(ഗില്ലെസ് കെപ്പെൽ)
==അനുബന്ധം==
"https://ml.wikipedia.org/wiki/വഹാബിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്