"അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 24:
ആദ്യകാലത്ത് ദ്രാവിഡരുടേയും പിന്നീട് ബൗദ്ധരുടെയും ഒടുവിൽ ഹൈന്ദവരുടെയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവാനാണ് '''അയ്യപ്പൻ അഥവാ ധർമശാസ്താവ്'''. പ്രധാനമായും ദക്ഷിണേന്ത്യയിൽ ആണ് ധർമശാസ്താവ് ആരാധിക്കപ്പെടുന്നത്. ({{lang-ta|ஐயப்பன்}}, {{lang-te|అయ్యప్ప}} {{lang-kn|ಅಯ್ಯಪ್ಪ}}). ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, സ്വാമി, ശബരീശൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. '<nowiki/>'''അയ്യോ'''' എന്ന പദം ദ്രാവിഡർ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. അയ്യപ്പനെ ആരാധിച്ചാൽ ദുരിതങ്ങളിൽ നിന്ന് മുക്തിയും, മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം.
 
കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിൽ]], കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. [[അച്ചൻകോവിൽ|അച്ചൻകോവിലിൽ]] ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയും,ആര്യങ്കാവിൽ കുമാരനായും, ശബരിമലയിൽ തപസ് ചെയ്യുന്ന സന്ന്യാസിയുടെ ഭാവത്തിലും അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. [[ശബരിമല|ശബരിമലയാണ്]] അയ്യപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പന്തളരാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ധർമശാസ്താവിൽ ലയിച്ചു മോക്ഷം പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായെന്നും ഒടുവിൽ ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും പറയപ്പെടുന്നു. "ധർമശാസ്താവ്" എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ബുദ്ധന്റെ പര്യായമാണ് ശാസ്താവ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശാസ്താവ് ആദി ദ്രാവിഡരുടെ ദൈവമായിരുന്നെന്നും അഭിപ്രായമുണ്ട്. <ref> {{cite book |last=രാമൻ&zwnj;കുട്ടി |first= പി.വി |authorlink=പി.വി.രാമൻ&zwnj;കുട്ടി.|coauthors= |editor=ഡോ.സി.എം. നീലകണ്ഠൻ |others=|title= കേരളീയ ജീവിതമുദ്രകളിലെ വൈദികപ്രഭാവം - വേദങ്ങളും അന്തർ വൈജ്ഞാനിക പഠനങ്ങളും|origdate= |origyear=2006 |origmonth=ഏപ്രിൽ |url= |format= |accessdate= |edition=ഏഴാം പതിപ്പ് |series= |date= |year=2006 |month=|publisher=കേരള സാഹിത്യ അക്കാദമി|location= തൃശൂർ|language=മലയാളം |isbn=81-7690-10-8 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> സാമൂഹിക നരവംശശാസ്ത്രജ്ഞനായ ഡോ. അയ്യപ്പൻ ശാസ്താവിനെ സമന്തഭദ്ര ബോധിസത്വനായായാണ് കണക്കാക്കുന്നത് [[കേസരി ബാലകൃസ്ഷ്ണപിള്ളയാബ്ബ്ണെങ്കിൽഎ. ബാലകൃഷ്ണപിള്ള|കേസരി ബാലകൃഷ്ണ പിള്ള]]<nowiki/>യാകട്ടെ അവലോകിതേശ്വര ബോധിസത്വനായും . മഹായാന ബുദ്ധമതക്കാരുടെ വിശ്വാസപ്രകാരം സമന്ത്രഭദ്ര ബോധിസത്വന്റെ കടമ അതാതു നാടിലെ ജനങ്ങളുടെ സംരക്ഷണമാണ്.
 
[[File:Ayyanar with Poorna Pushkala IMG 20170813 170522 1.jpg|thumb|അയ്യനാർ ഭാര്യമാരായ പൂർണ്ണ,പുഷ്ക്കല എന്നിവരോടൊപ്പം.]]
"https://ml.wikipedia.org/wiki/അയ്യപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്